Skip to content
ThuthiThuthiThuthi
John · chapter 9 · verse 29

John 9:29 in Malayalam

മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു.

Mosheyotu daivam sansaarichchu ennu nyangngal ariyunnu; ivano eviteninnu ennu ariyunnilla ennu paranynyu.

John 9:29 in English

King James Version (KJV)
We know that God spake unto Moses: [as for] this [fellow], we know not from whence he is.
World English Bible (WEB)
We know that God has spoken to Moses. But as for this man, we don’t know where he comes from.”
American Standard Version (ASV)
We know that God hath spoken unto Moses: but as for this man, we know not whence he is.
Bible in Basic English (BBE)
We are certain that God gave his word to Moses: but as for this man, we have no knowledge where he comes from.
Darby Translation (DBY)
We know that God spoke to Moses; but [as to] this [man], we know not whence he is.
Webster's Bible (WBS)
We know that God spoke to Moses: [as for] this [man] , we know not whence he is.
Young's Literal Translation (YLT)
we have known that God hath spoken to Moses, but this one — we have not known whence he is.'

Read in context

  1. 27അതിന്നു അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നതു എന്തു? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു.
  2. 28അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ.
  3. 29മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു.
  4. 30ആ മനുഷ്യൻ അവരോടു: എന്റെ കണ്ണു തുറന്നിട്ടും അവൻ എവിടെനിന്നു എന്നു നിങ്ങൾ അറിയാത്തതു ആശ്ചര്യം.
  5. 31പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.
Read all of John 9

Cross references

Original words (Greek)

John 9:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.