Skip to content
ThuthiThuthiThuthi
John · chapter 9 · verse 31

John 9:31 in Malayalam

പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.

Paapikalute praartthana daivam kelkkunnilla ennum daivabhaktanaayirunnu avante ishtam cheyyunnavante praartthana kelkkunnu ennum naam ariyunnu.

John 9:31 in English

King James Version (KJV)
Now we know that God heareth not sinners: but if any man be a worshipper of God, and doeth his will, him he heareth.
World English Bible (WEB)
We know that God doesn’t listen to sinners, but if anyone is a worshiper of God and does his will, he listens to him.
American Standard Version (ASV)
We know that God heareth not sinners: but if any man be a worshipper of God, and do his will, him he heareth.
Bible in Basic English (BBE)
We have knowledge that God does not give ear to sinners, but if any man is a worshipper of God and does his pleasure, to him God's ears are open.
Darby Translation (DBY)
[But] we know that God does not hear sinners; but if any one be God-fearing and do his will, him he hears.
Webster's Bible (WBS)
Now we know that God heareth not sinners: but if any man is a worshiper of God, and doeth his will, him he heareth.
Young's Literal Translation (YLT)
and we have known that God doth not hear sinners, but, if any one may be a worshipper of God, and may do His will, him He doth hear;

Read in context

  1. 29മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു.
  2. 30ആ മനുഷ്യൻ അവരോടു: എന്റെ കണ്ണു തുറന്നിട്ടും അവൻ എവിടെനിന്നു എന്നു നിങ്ങൾ അറിയാത്തതു ആശ്ചര്യം.
  3. 31പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു.
  4. 32കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല.
  5. 33ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന്നു ഒന്നും ചെയ്‌വാൻ കഴികയില്ല എന്നു ഉത്തരം പറഞ്ഞു.
Read all of John 9

Cross references

Original words (Greek)

John 9:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.