Skip to content
ThuthiThuthiThuthi
John · chapter 9 · verse 36

John 9:36 in Malayalam

അതിന്നു അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.

Atinnu avan: yajamaanane, avan aar aakunnu? Nyaan avanil vishvasikkaam ennu uttaram paranynyu.

John 9:36 in English

King James Version (KJV)
He answered and said, Who is he, Lord, that I might believe on him?
World English Bible (WEB)
He answered, “Who is he, Lord, that I may believe in him?”
American Standard Version (ASV)
He answered and said, And who is he, Lord, that I may believe on him?
Bible in Basic English (BBE)
He said in answer, And who is he, Lord? Say, so that I may have faith in him.
Darby Translation (DBY)
He answered and said, And who is he, Lord, that I may believe on him?
Webster's Bible (WBS)
He answered and said, Who is he, Lord, that I may believe on him?
Young's Literal Translation (YLT)
he answered and said, 'Who is he, sir, that I may believe in him?'

Read in context

  1. 34അവർ അവനോടു: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു.
  2. 35അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.
  3. 36അതിന്നു അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.
  4. 37യേശു അവനോടു: നീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നേ എന്നു പറഞ്ഞു.
  5. 38ഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
Read all of John 9

Cross references

Original words (Greek)

John 9:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.