Joshua · chapter 10 · verse 22
Joshua 10:22 in Malayalam
പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്നു രാജാക്കന്മാരെ ഐവരെയും ഗുഹയിൽനിന്നു എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
Pinne yoshuva: guhayute dvaaratte turannu raajaakkanmaare aivareyum guhayilninnu ente atukkal purattu kontuvaruvin ennu paranynyu.
Joshua 10:22 in English
- King James Version (KJV)
- Then said Joshua, Open the mouth of the cave, and bring out those five kings unto me out of the cave.
- World English Bible (WEB)
- Then Joshua said, “Open the cave entrance, and bring those five kings out of the cave to me.”
- American Standard Version (ASV)
- Then said Joshua, Open the mouth of the cave, and bring forth those five kings unto me out of the cave.
- Bible in Basic English (BBE)
- Then Joshua said, Take away the stones from the mouth of the hole in the rock, and make those five kings come out to me.
- Darby Translation (DBY)
- And Joshua said, Open the mouth of the cave, and bring forth to me those five kings out of the cave.
- Webster's Bible (WBS)
- Then said Joshua, Open the mouth of the cave, and bring those five kings to me out of the cave.
- Young's Literal Translation (YLT)
- And Joshua saith, 'Open ye the mouth of the cave, and bring out unto me these five kings from the cave;'
Read in context
- 20അങ്ങനെ അവർ ഒടുങ്ങുംവരെ യോശുവയും യിസ്രായേൽമക്കളും അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോൾ ശേഷിച്ചവർ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു.
- 21ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല.
- 22പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്നു രാജാക്കന്മാരെ ഐവരെയും ഗുഹയിൽനിന്നു എന്റെ അടുക്കൽ പുറത്തു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
- 23അവർ അങ്ങനെ ചെയ്തു; യെരൂശലേംരാജാവു, ഹെബ്രോൻരാജാവു, യർമ്മൂത്ത്‌രാജാവു, ലാഖീശ്‌രാജാവു, എഗ്ലോൻരാജാവു എന്നീ അഞ്ചുരാജാക്കന്മാരെയും ഗുഹയിൽനിന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
- 24രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ചു തന്നോടുകൂടെ പോയ പടജ്ജനത്തിന്റെ അധിപതിമാരോടു: അടുത്തുവന്നു ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെപ്പിൻ എന്നു പറഞ്ഞു. അവർ അടുത്തുചെന്നു അവരുടെ കഴുത്തിൽ കാൽവെച്ചു.