Joshua · chapter 11 · verse 10
Joshua 11:10 in Malayalam
യോശുവ ആ സമയം തിരിഞ്ഞു ഹാസോർ പിടിച്ചു അതിലെ രാജാവിനെ വാൾകൊണ്ടു കൊന്നു; ഹാസോർ മുമ്പെ ആ രാജ്യങ്ങൾക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു.
Yoshuva aa samayam tirinynyu haasor pitichchu atile raajaavine vaalkontu konnu; haasor mumpe aa raajyangngalkku okkeyum moolasthaanamaayirunnu.
Joshua 11:10 in English
- King James Version (KJV)
- And Joshua at that time turned back, and took Hazor, and smote the king thereof with the sword: for Hazor beforetime was the head of all those kingdoms.
- World English Bible (WEB)
- Joshua turned back at that time, and took Hazor, and struck its king with the sword; for Hazor used to be the head of all those kingdoms.
- American Standard Version (ASV)
- And Joshua turned back at that time, and took Hazor, and smote the king thereof with the sword: for Hazor beforetime was the head of all those kingdoms.
- Bible in Basic English (BBE)
- At that time, Joshua went on to take Hazor and put its king to the sword: for in earlier times Hazor was the chief of all those kingdoms.
- Darby Translation (DBY)
- And Joshua turned back at that time, and took Hazor, and smote the king thereof with the sword; for Hazor was in times past the head of all those kingdoms.
- Webster's Bible (WBS)
- And Joshua at that time turned back, and took Hazor, and smote its king with the sword: for Hazor before-time was the head of all those kingdoms.
- Young's Literal Translation (YLT)
- And Joshua turneth back at that time, and captureth Hazor, and its king he hath smitten by the sword; for Hazor formerly [is] head of all these kingdoms;
Read in context
- 8യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
- 9യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തു: അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളഞ്ഞു.
- 10യോശുവ ആ സമയം തിരിഞ്ഞു ഹാസോർ പിടിച്ചു അതിലെ രാജാവിനെ വാൾകൊണ്ടു കൊന്നു; ഹാസോർ മുമ്പെ ആ രാജ്യങ്ങൾക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു.
- 11അവർ അതിലെ സകലമനുഷ്യരെയും വാളിന്റെ വായ്ത്തലയാൽ വെട്ടി നിർമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവൻ ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു.
- 12ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നിർമ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.
Cross references
Original words (Hebrew)
- Joshua · H3091יְהוֹשׁוּעַ Yᵉhôwshûwaʻ
- time · H6256עֵת ʻêth
- back · H7725שׁוּב shûwb
- took · H3920לָכַד lâkad
- Hazor · H2674חָצוֹר Châtsôwr
- smote · H5221נָכָה nâkâh
- king · H4428מֶלֶךְ melek
- sword · H2719חֶרֶב chereb
- Hazor · H2674חָצוֹר Châtsôwr
- beforetime · H6440פָּנִים pânîym
- head · H7218רֹאשׁ rôʼsh
- kingdoms · H4467מַמְלָכָה mamlâkâh