Skip to content
ThuthiThuthiThuthi
Joshua · chapter 11 · verse 9

Joshua 11:9 in Malayalam

യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തു: അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളഞ്ഞു.

Yahova tannotu kalpichchatupole yoshuva avarotu cheytu: avarute kutirakalute kutinyarampu vetti rathangngal teeyittu chuttukalanynyu.

Joshua 11:9 in English

King James Version (KJV)
And Joshua did unto them as the LORD bade him: he houghed their horses, and burnt their chariots with fire.
World English Bible (WEB)
Joshua did to them as the LORD told him. He hamstrung their horses and burned their chariots with fire.
American Standard Version (ASV)
And Joshua did unto them as Jehovah bade him: he hocked their horses, and burnt their chariots with fire.
Bible in Basic English (BBE)
And Joshua did to them as the Lord had said to him; he had the leg-muscles of their horses cut and their war-carriages burned with fire.
Darby Translation (DBY)
And Joshua did to them as Jehovah had said to him: he houghed their horses, and burned their chariots with fire.
Webster's Bible (WBS)
And Joshua did to them as the LORD bade him: he houghed their horses, and burnt their chariots with fire.
Young's Literal Translation (YLT)
and Joshua doth to them as Jehovah said to him; their horses he hath houghed, and their chariots burnt with fire.

Read in context

  1. 7അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിന്നരികെ പെട്ടെന്നു അവരുടെ നേരെ വന്നു അവരെ ആക്രമിച്ചു.
  2. 8യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്‌വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
  3. 9യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തു: അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളഞ്ഞു.
  4. 10യോശുവ ആ സമയം തിരിഞ്ഞു ഹാസോർ പിടിച്ചു അതിലെ രാജാവിനെ വാൾകൊണ്ടു കൊന്നു; ഹാസോർ മുമ്പെ ആ രാജ്യങ്ങൾക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു.
  5. 11അവർ അതിലെ സകലമനുഷ്യരെയും വാളിന്റെ വായ്ത്തലയാൽ വെട്ടി നിർമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവൻ ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു.
Read all of Joshua 11

Cross references

Original words (Hebrew)

Joshua 11:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.