Skip to content
ThuthiThuthiThuthi
Joshua · chapter 11 · verse 5

Joshua 11:5 in Malayalam

ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‌വാൻ മേരോംതടാകത്തിന്നരികെ വന്നു ഒരുമിച്ചു പാളയമിറങ്ങി.

Aa raajaakkanmaar ellaavarum onnichchukooti yisraayelinotu yuddham cheyvaan merontataakattinnarike vannu orumichchu paalayamirangngi.

Joshua 11:5 in English

King James Version (KJV)
And when all these kings were met together, they came and pitched together at the waters of Merom, to fight against Israel.
World English Bible (WEB)
All these kings met together; and they came and encamped together at the waters of Merom, to fight with Israel.
American Standard Version (ASV)
And all these kings met together; and they came and encamped together at the waters of Merom, to fight with Israel.
Bible in Basic English (BBE)
And all these kings came together, and put their forces in position at the waters of Merom, to make war on Israel.
Darby Translation (DBY)
And all these kings met together, and came and encamped together at the waters of Merom, to fight against Israel.
Webster's Bible (WBS)
And when all these kings were met together, they came and encamped together at the waters of Merom, to fight against Israel.
Young's Literal Translation (YLT)
and all these kings are met together, and they come and encamp together at the waters of Merom, to fight with Israel.

Read in context

  1. 3കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവ്വതങ്ങളിലെ അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പെദേശത്തു ഹെർമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു.
  2. 4അവർ പെരുപ്പത്തിൽ കടല്ക്കരയിലെ മണൽപോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളുംകൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു.
  3. 5ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‌വാൻ മേരോംതടാകത്തിന്നരികെ വന്നു ഒരുമിച്ചു പാളയമിറങ്ങി.
  4. 6അപ്പോൾ യഹോവ യോശുവയോടു: അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.
  5. 7അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിന്നരികെ പെട്ടെന്നു അവരുടെ നേരെ വന്നു അവരെ ആക്രമിച്ചു.
Read all of Joshua 11

Cross references

Original words (Hebrew)

Joshua 11:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.