Skip to content
ThuthiThuthiThuthi
Joshua · chapter 11 · verse 7

Joshua 11:7 in Malayalam

അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിന്നരികെ പെട്ടെന്നു അവരുടെ നേരെ വന്നു അവരെ ആക്രമിച്ചു.

Angngane yoshuvayum patajjanam okkeyum merontataakattinnarike pettennu avarute nere vannu avare aakramichchu.

Joshua 11:7 in English

King James Version (KJV)
So Joshua came, and all the people of war with him, against them by the waters of Merom suddenly; and they fell upon them.
World English Bible (WEB)
So Joshua came suddenly, with all the warriors, against them by the waters of Merom, and attacked them.
American Standard Version (ASV)
So Joshua came, and all the people of war with him, against them by the waters of Merom suddenly, and fell upon them.
Bible in Basic English (BBE)
So Joshua and all the men of war with him came against them suddenly at the waters of Merom, and made an attack on them.
Darby Translation (DBY)
And Joshua, and all the people of war with him, came upon them by the waters of Merom suddenly, and fell upon them.
Webster's Bible (WBS)
So Joshua came, and all the people of war with him, against them by the waters of Merom suddenly, and they fell upon them.
Young's Literal Translation (YLT)
And Joshua cometh, and all the people of war with him, against them by the waters of Merom suddenly, and they fall on them;

Read in context

  1. 5ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‌വാൻ മേരോംതടാകത്തിന്നരികെ വന്നു ഒരുമിച്ചു പാളയമിറങ്ങി.
  2. 6അപ്പോൾ യഹോവ യോശുവയോടു: അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.
  3. 7അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിന്നരികെ പെട്ടെന്നു അവരുടെ നേരെ വന്നു അവരെ ആക്രമിച്ചു.
  4. 8യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്‌വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
  5. 9യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തു: അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളഞ്ഞു.
Read all of Joshua 11

Cross references

Original words (Hebrew)

Joshua 11:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.