Skip to content
ThuthiThuthiThuthi
Joshua · chapter 13 · verse 15

Joshua 13:15 in Malayalam

എന്നാൽ മോശെ രൂബേൻഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.

Ennaal moshe roobengotrattinnu kutumbankutumbamaayi avakaasham kotuttu.

Joshua 13:15 in English

King James Version (KJV)
And Moses gave unto the tribe of the children of Reuben [inheritance] according to their families.
World English Bible (WEB)
Moses gave to the tribe of the children of Reuben according to their families.
American Standard Version (ASV)
And Moses gave unto the tribe of the children of Reuben according to their families.
Bible in Basic English (BBE)
And Moses gave their heritage to the tribe of Reuben by their families.
Darby Translation (DBY)
And Moses gave [a portion] to the tribe of the children of Reuben according to their families.
Webster's Bible (WBS)
And Moses gave to the tribe of the children of Reuben [inheritance] according to their families.
Young's Literal Translation (YLT)
And Moses giveth to the tribe of the sons of Reuben, for their families;

Read in context

  1. 13എന്നാൽ യിസ്രായേൽമക്കൾ ഗെശൂര്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവർ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാർത്തുവരുന്നു.
  2. 14ലേവിഗോത്രത്തിന്നു അവൻ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങൾ താൻ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
  3. 15എന്നാൽ മോശെ രൂബേൻഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.
  4. 16അവരുടെ ദേശം അർന്നോൻ താഴ്‌വരയുടെ അറ്റത്തെ അരോവേരും താഴ്‌വരയുടെ നടുവിലെ പട്ടണവും മുതൽ മേദബയോടു ചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
  5. 17അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും
Read all of Joshua 13

Original words (Hebrew)

Joshua 13:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.