Skip to content
ThuthiThuthiThuthi
Joshua · chapter 13 · verse 22

Joshua 13:22 in Malayalam

യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ടു കൊന്നു.

Yisraayelmakkal konnavarute koottattil beyorinte makanaaya bileyaam enna prashnakkaaraneyum vaalkontu konnu.

Joshua 13:22 in English

King James Version (KJV)
Balaam also the son of Beor, the soothsayer, did the children of Israel slay with the sword among them that were slain by them.
World English Bible (WEB)
The children of Israel also killed Balaam the son of Beor, the soothsayer, with the sword, among the rest of their slain.
American Standard Version (ASV)
Balaam also the son of Beor, the soothsayer, did the children of Israel slay with the sword among the rest of their slain.
Bible in Basic English (BBE)
And Balaam, the son of Beor, the prophet, the children of Israel put to death with the sword.
Darby Translation (DBY)
And Balaam the son of Beor, the diviner, did the children of Israel kill with the sword among them that were slain by them.
Webster's Bible (WBS)
Balaam also the son of Beor, the sooth-sayer, did the children of Israel slay with the sword, among them that were slain by them.
Young's Literal Translation (YLT)
And Balaam, son of Beor, the diviner, have the sons of Israel slain with the sword, among their wounded ones.

Read in context

  1. 20ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
  2. 21സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാർത്തിരുന്ന ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
  3. 22യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ടു കൊന്നു.
  4. 23രൂബേന്യരുടെ അതിർ യോർദ്ദാൻ ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ രൂബേന്യർക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
  5. 24പിന്നെ മോശെ ഗാദ്ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യർക്കു തന്നേ, അവകാശം കൊടുത്തു.
Read all of Joshua 13

Cross references

Original words (Hebrew)

Joshua 13:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.