Skip to content
ThuthiThuthiThuthi
Joshua · chapter 13 · verse 24

Joshua 13:24 in Malayalam

പിന്നെ മോശെ ഗാദ്ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യർക്കു തന്നേ, അവകാശം കൊടുത്തു.

Pinne moshe gaadgotrattinnu, kutumbankutumbamaayi gaadyarkku tanne, avakaasham kotuttu.

Joshua 13:24 in English

King James Version (KJV)
And Moses gave [inheritance] unto the tribe of Gad, [even] unto the children of Gad according to their families.
World English Bible (WEB)
Moses gave to the tribe of Gad, to the children of Gad, according to their families.
American Standard Version (ASV)
And Moses gave unto the tribe of Gad, unto the children of Gad, according to their families.
Bible in Basic English (BBE)
And Moses gave their heritage to the tribe of Gad by their families.
Darby Translation (DBY)
And Moses gave [a portion] to the tribe of Gad, to the children of Gad according to their families.
Webster's Bible (WBS)
And Moses gave [inheritance] to the tribe of Gad, [even] to the children of Gad according to their families.
Young's Literal Translation (YLT)
And Moses giveth to the tribe of Gad, to the sons of Gad, for their families;

Read in context

  1. 22യിസ്രായേൽമക്കൾ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാൾകൊണ്ടു കൊന്നു.
  2. 23രൂബേന്യരുടെ അതിർ യോർദ്ദാൻ ആയിരുന്നു; ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ രൂബേന്യർക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
  3. 24പിന്നെ മോശെ ഗാദ്ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യർക്കു തന്നേ, അവകാശം കൊടുത്തു.
  4. 25അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേർവരെ അമ്മോന്യരുടെ പാതിദേശവും;
  5. 26ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതൽ ദെബീരിന്റെ അതിർവരെയും;
Read all of Joshua 13

Cross references

Original words (Hebrew)

Joshua 13:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.