Skip to content
ThuthiThuthiThuthi
Joshua · chapter 13 · verse 28

Joshua 13:28 in Malayalam

ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്കു കിട്ടിയ അവകാശം.

Ee pattanangngal avayute graamangngalulppete kutumbankutumbamaayi gaadyarkku kittiya avakaasham.

Joshua 13:28 in English

King James Version (KJV)
This [is] the inheritance of the children of Gad after their families, the cities, and their villages.
World English Bible (WEB)
This is the inheritance of the children of Gad according to their families, the cities and its villages.
American Standard Version (ASV)
This is the inheritance of the children of Gad according to their families, the cities and the villages thereof.
Bible in Basic English (BBE)
This is the heritage of the children of Gad by their families, with its towns and its unwalled places
Darby Translation (DBY)
This is the inheritance of the children of Gad according to their families, the cities and their hamlets.
Webster's Bible (WBS)
This [is] the inheritance of the children of Gad after their families, the cities, and their villages.
Young's Literal Translation (YLT)
This [is] the inheritance of the sons of Gad, for their families, the cities and their villages.

Read in context

  1. 26ഹെശ്ബോൻ മുതൽ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതൽ ദെബീരിന്റെ അതിർവരെയും;
  2. 27താഴ്‌വരയിൽ ഹെശ്ബോൻ രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോൻ എന്നിവയും തന്നേ; യോർദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോർദ്ദാൻ അതിന്നു അതിരായിരുന്നു.
  3. 28ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്കു കിട്ടിയ അവകാശം.
  4. 29പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന്നു അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള അവകാശം ഇതു:
  5. 30അവരുടെ ദേശം മഹനയീംമുതൽ ബാശാൻ മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടി അറുപതു പട്ടണങ്ങളും
Read all of Joshua 13

Original words (Hebrew)

Joshua 13:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.