Joshua · chapter 15 · verse 23
Joshua 15:23 in Malayalam
കേദെശ്, ഹാസോർ, യിത്നാൻ,
Kedesh, haasor, yitnaan,
Joshua 15:23 in English
- King James Version (KJV)
- And Kedesh, and Hazor, and Ithnan,
- World English Bible (WEB)
- Kedesh, Hazor, Ithnan,
- American Standard Version (ASV)
- and Kedesh, and Hazor, and Ithnan,
- Bible in Basic English (BBE)
- And Kedesh, and Hazor, and Ithnan;
- Darby Translation (DBY)
- and Kedesh, and Hazor, and Jithnan,
- Webster's Bible (WBS)
- And Kedesh, and Hazor, and Ithnan,
- Young's Literal Translation (YLT)
- and Kedesh, and Hazor, and Ithnan,
Read in context
- 21എദോമിന്റെ അതിർക്കരികെ തെക്കെ അറ്റത്തു യെഹൂദാഗോത്രത്തിന്നുള്ള പട്ടണങ്ങൾ: കെബ്സെയേൽ, ഏദെർ, യാഗൂർ,
- 22കീന, ദിമോന, അദാദ,
- 23കേദെശ്, ഹാസോർ, യിത്നാൻ,
- 24സീഫ്, തേലെം, ബയാലോത്ത്,
- 25ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ, എന്ന കെരീയോത്ത്-ഹെസ്രോൻ,
Cross references
- Deuteronomy 1:19 ആവർത്തനം 1:19പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോരേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽകൂടി നാം അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്ബർന്നേയയിൽ എത്തി.
- Numbers 33:37 സംഖ്യാപുസ്തകം 33:37അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവ്വതത്തിങ്കൽ പാളയമിറങ്ങി.
- Joshua 12:22 യോശുവ 12:22കർമ്മേലിലെ യൊക്നെയാംരാജാവു ഒന്നു;