Joshua · chapter 15 · verse 24
Joshua 15:24 in Malayalam
സീഫ്, തേലെം, ബയാലോത്ത്,
Seeph, telem, bayaalott,
Joshua 15:24 in English
- King James Version (KJV)
- Ziph, and Telem, and Bealoth,
- World English Bible (WEB)
- Ziph, Telem, Bealoth,
- American Standard Version (ASV)
- Ziph, and Telem, and Bealoth,
- Bible in Basic English (BBE)
- Ziph, and Telem, and Bealoth;
- Darby Translation (DBY)
- Ziph, and Telem, and Bealoth,
- Webster's Bible (WBS)
- Ziph, and Telem, and Bealoth,
- Young's Literal Translation (YLT)
- Ziph, and Telem, and Bealoth,
Read in context
- 22കീന, ദിമോന, അദാദ,
- 23കേദെശ്, ഹാസോർ, യിത്നാൻ,
- 24സീഫ്, തേലെം, ബയാലോത്ത്,
- 25ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ, എന്ന കെരീയോത്ത്-ഹെസ്രോൻ,
- 26അമാം, ശെമ, മോലാദ,
Cross references
- 1 Samuel 23:14 1 ശമൂവേൽ 23:14ദാവീദ് മരുഭൂമിയിലെ ദുർഗ്ഗങ്ങളിൽ താമസിച്ചു. സീഫ് മരുഭൂമയിയിലെ മലനാട്ടിൽ പാർത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്റെ കയ്യിൽ ഏല്പിച്ചില്ല.
- 1 Samuel 23:24 1 ശമൂവേൽ 23:24അങ്ങനെ അവർ പുറപ്പെട്ടു ശൗലിന്നു മുമ്പെ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്കു അരാബയിലെ മാവോൻമരുവിൽ ആയിരുന്നു.
- 1 Samuel 23:19 1 ശമൂവേൽ 23:19അനന്തരം സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുർഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
- 1 Samuel 15:4 1 ശമൂവേൽ 15:4എന്നാറെ ശൗൽ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമിൽ വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേർ ഒഴികെ രണ്ടുലക്ഷം കാലാൾ ഉണ്ടായിരുന്നു.
- Psalm 54:1 സങ്കീർത്തനങ്ങൾ 54:1സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യർ ചെന്നു ശൗലിനോടു: ദാവീദ് ഞങ്ങളുടെ അടുക്കെ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോൾ ചമെച്ചതു. ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ.