Joshua · chapter 15 · verse 41
Joshua 15:41 in Malayalam
ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
Gederott, bett-daagon, naama, makkeda; ingngane patinaaru pattanavum avayute graamangngalum;
Joshua 15:41 in English
- King James Version (KJV)
- And Gederoth, Beth-dagon, and Naamah, and Makkedah; sixteen cities with their villages:
- World English Bible (WEB)
- Gederoth, Beth Dagon, Naamah, and Makkedah; sixteen cities with their villages.
- American Standard Version (ASV)
- and Gederoth, Beth-dagon, and Naamah, and Makkedah; sixteen cities with their villages.
- Bible in Basic English (BBE)
- And Gederoth, Beth-dagon, and Naamah, and Makkedah; sixteen towns with their unwalled places.
- Darby Translation (DBY)
- and Gederoth, Beth-Dagon, and Naamah, and Makkedah: sixteen cities and their hamlets.
- Webster's Bible (WBS)
- And Gederoth, Beth-dagon, and Naamah, and Makkedah; sixteen cities with their villages:
- Young's Literal Translation (YLT)
- and Gederoth, Beth-Dagon, and Naamah, and Makkedah; sixteen cities and their villages.
Read in context
- 39ലാഖിശ്, ബൊസ്കത്ത്, എഗ്ലോൻ,
- 40കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,
- 41ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- 42ലിബ്ന, ഏഥെർ, ആശാൻ,
- 43യിപ്താഹ്, അശ്ന, നെസീബ്,
Cross references
- Joshua 10:21 യോശുവ 10:21ജനമൊക്കെയും സമാധാനത്തോടെ മക്കേദയിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്റെയും നേരെ ആരും തന്റെ നാവു അനക്കിയതുമില്ല.
- Joshua 10:28 യോശുവ 10:28അന്നു യോശുവ മക്കേദ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു.
- Joshua 12:16 യോശുവ 12:16മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു;
- Joshua 10:10 യോശുവ 10:10യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവെച്ചു അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ചു അസേക്കവരെയും മക്കേദവരെയും അവരെ വെട്ടി.