Joshua · chapter 15 · verse 9
Joshua 15:9 in Malayalam
പിന്നെ ആ അതിർ മലയുടെ മുകളിൽനിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്നു കിര്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.
Pinne aa atir malayute mukalilninnu neptohayile neeruravilekku tirinynyu ephronmalayile pattanangngalvare chennu kiryatt-yeyaareem enna baalayilekku tiriyunnu.
Joshua 15:9 in English
- King James Version (KJV)
- And the border was drawn from the top of the hill unto the fountain of the water of Nephtoah, and went out to the cities of mount Ephron; and the border was drawn to Baalah, which [is] Kirjath-jearim:
- World English Bible (WEB)
- The border extended from the top of the mountain to the spring of the waters of Nephtoah, and went out to the cities of Mount Ephron; and the border extended to Baalah (also called Kiriath Jearim);
- American Standard Version (ASV)
- and the border extended from the top of the mountain unto the fountain of the waters of Nephtoah, and went out to the cities of mount Ephron; and the border extended to Baalah (the same is Kiriath-jearim);
- Bible in Basic English (BBE)
- And the limit is marked out from the top of the mountain to the fountain of the waters of Nephtoah, and out to the towns of Mount Ephron, as far as Baalah (which is Kiriath-jearim):
- Darby Translation (DBY)
- and the border reached along from the top of the mountain toward the spring of the waters of Nephtoah, and went out toward the cities of mount Ephron; and the border reached along to Baalah, that is, Kirjath-jearim;
- Webster's Bible (WBS)
- And the border was drawn from the top of the hill to the fountain of the water of Nephtoah, and went out to the cities of mount Ephron; and the border was drawn to Baalah, which [is] Kirjath-jearim:
- Young's Literal Translation (YLT)
- and the border hath been marked out, from the top of the hill-country unto the fountain of the waters of Nephtoah, and hath gone out unto the cities of mount Ephron, and the border hath been marked out [to] Baalah, (it [is] Kirjath-Jearim);
Read in context
- 7പിന്നെ ആ അതിർ ആഖോർതാഴ്വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ടു തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീംകയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിന്നു ചെന്നു ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്നു ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു.
- 8പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.
- 9പിന്നെ ആ അതിർ മലയുടെ മുകളിൽനിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്നു കിര്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.
- 10പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
- 11പിന്നെ ആ അതിർ വടക്കോട്ടു എക്രോന്റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
Cross references
- 1 Chronicles 13:6 1 ദിനവൃത്താന്തം 13:6കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേർന്നു കിര്യത്ത്-യെയാരീമെന്ന ബയലയിൽ ചെന്നു.
- Joshua 18:15 യോശുവ 18:15തെക്കെഭാഗം കിര്യത്ത്-യെയാരീമിന്റെ അറ്റത്തു തുടങ്ങി പടിഞ്ഞാറോട്ടു നെപ്തോഹവെള്ളത്തിന്റെ ഉറവുവരെ ചെല്ലുന്നു.
- Judges 18:12 ന്യായാധിപന്മാർ 18:12അവർ ചെന്നു യെഹൂദയിലെ കിര്യത്ത്-യയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെയും മഹനേ-ദാൻ എന്നു പേർ പറയുന്നു; അതു കിര്യത്ത്-യയാരീമിന്റെ പിൻവശത്തു ഇരിക്കുന്നു.
- Joshua 9:17 യോശുവ 9:17യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങൾ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്‒യെയാരീം എന്നിവ ആയിരുന്നു.
- 2 Samuel 6:2 2 ശമൂവേൽ 6:2കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടു പോയി.
Original words (Hebrew)
- border · H1366גְּבוּל gᵉbûwl
- drawn · H8388תָּאַר tâʼar
- top · H7218רֹאשׁ rôʼsh
- hill · H2022הַר har
- fountain · H4599מַעְיָן maʻyân
- water · H4325מַיִם mayim
- Nephtoah · H5318נֶפְתּוֹחַ Nephtôwach
- out · H3318יָצָא yâtsâʼ
- cities · H5892עִיר ʻîyr
- mount · H2022הַר har
- Ephron · H6085עֶפְרוֹן ʻEphrôwn
- border · H1366גְּבוּל gᵉbûwl
- drawn · H8388תָּאַר tâʼar
- Baalah · H1173בַּעֲלָה Baʻălâh
- Kirjath-jearim · H7157קִרְיַת יְעָרִים Qiryath Yᵉʻârîym