Skip to content
ThuthiThuthiThuthi
Joshua · chapter 15 · verse 10

Joshua 15:10 in Malayalam

പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.

Pinne aa atir baalaamutal patinynyaarottu seyeermalavare tirinynyu kesaalon enna yeyaareemmalayute paarshvanvare vatakkottu katannu, bett-shemeshilekku irangngi timnayilekku chellunnu.

Joshua 15:10 in English

King James Version (KJV)
And the border compassed from Baalah westward unto mount Seir, and passed along unto the side of mount Jearim, which [is] Chesalon, on the north side, and went down to Beth-shemesh, and passed on to Timnah:
World English Bible (WEB)
and the border turned about from Baalah westward to Mount Seir, and passed along to the side of Mount Jearim (also called Chesalon) on the north, and went down to Beth Shemesh, and passed along by Timnah;
American Standard Version (ASV)
and the border turned about from Baalah westward unto mount Seir, and passed along unto the side of mount Jearim on the north (the same is Chesalon), and went down to Beth-shemesh, and passed along by Timnah;
Bible in Basic English (BBE)
Then turning west, the line goes from Baalah to Mount Seir, and on to the side of Mount Jearim (which is Chesalon) on the north, then down to Beth-shemesh, and on past Timnah:
Darby Translation (DBY)
and the border turned from Baalah westwards toward mount Seir, and passed toward the side of Har-jearim, that is, Chesalon, northwards, and went down to Beth-shemesh, and passed Timnah.
Webster's Bible (WBS)
And the border compassed from Baalah westward to mount Seir, and passed along to the side of mount Jearim (which [is] Chesalon) on the north side, and went down to Beth-shemesh, and passed on to Timnah:
Young's Literal Translation (YLT)
and the border hath gone round from Baalah westward, unto mount Seir, and passed over unto the side of mount Jearim (it [is] Chesalon), on the north, and gone down [to] Beth-Shemesh, and passed over to Timnah;

Read in context

  1. 8പിന്നെ ആ അതിർ ബെൻ-ഹിന്നോംതാഴ്‌വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്‌വരയുടെ അറ്റത്തു വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്കു കയറിച്ചെല്ലുന്നു.
  2. 9പിന്നെ ആ അതിർ മലയുടെ മുകളിൽനിന്നു നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞു എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്നു കിര്യത്ത്-യെയാരീം എന്ന ബാലയിലേക്കു തിരിയുന്നു.
  3. 10പിന്നെ ആ അതിർ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീർമലവരെ തിരിഞ്ഞു കെസാലോൻ എന്ന യെയാരീംമലയുടെ പാർശ്വംവരെ വടക്കോട്ടു കടന്നു, ബേത്ത്-ശേമെശിലേക്കു ഇറങ്ങി തിമ്നയിലേക്കു ചെല്ലുന്നു.
  4. 11പിന്നെ ആ അതിർ വടക്കോട്ടു എക്രോന്റെ പാർശ്വംവരെ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
  5. 12പടിഞ്ഞാറെ അതിർ നെടുകെ മഹാസമുദ്രം തന്നേ; ഇതു യെഹൂദാമക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.
Read all of Joshua 15

Cross references

Original words (Hebrew)

Joshua 15:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.