Skip to content
ThuthiThuthiThuthi
Joshua · chapter 19 · verse 14

Joshua 19:14 in Malayalam

പിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏൽതാഴ്‌വരയിൽ അവസാനിക്കുന്നു.

Pinne aa atir hannaathonte vatakkuvashattu tirinynyu yiphtaah-eltaazhvarayil avasaanikkunnu.

Joshua 19:14 in English

King James Version (KJV)
And the border compasseth it on the north side to Hannathon: and the outgoings thereof are in the valley of Jiphthah-el:
World English Bible (WEB)
The border turned around it on the north to Hannathon; and it ended at the valley of Iphtah El;
American Standard Version (ASV)
and the border turned about it on the north to Hannathon; and the goings out thereof were at the valley of Iphtah-el;
Bible in Basic English (BBE)
And the line goes round it on the north to Hannathon, ending at the valley of Iphtah-el;
Darby Translation (DBY)
and the border turned round it northwards to Hannathon: and ended in the valley of Jiphthah-el; ...
Webster's Bible (WBS)
And the border compasseth it on the north side to Hannathon: and the limits of it are in the valley of Jiphthah-el:
Young's Literal Translation (YLT)
and the border hath gone round about it, from the north to Hannathon; and its outgoings have been [in] the valley of Jiphthah-El,

Read in context

  1. 12സാരീദിൽനിന്നു അതു കിഴക്കോട്ടു സൂര്യോദയത്തിന്റെ നേരെ കിസ്ളോത്ത് താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിന്നു ചെന്നു യാഫീയയിലേക്കു കയറുന്നു.
  2. 13അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്നു നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.
  3. 14പിന്നെ ആ അതിർ ഹന്നാഥോന്റെ വടക്കുവശത്തു തിരിഞ്ഞു യിഫ്താഹ്-ഏൽതാഴ്‌വരയിൽ അവസാനിക്കുന്നു.
  4. 15കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
  5. 16ഇതു സെബൂലൂൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
Read all of Joshua 19

Original words (Hebrew)

Joshua 19:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.