Joshua · chapter 19 · verse 48
Joshua 19:48 in Malayalam
ഇതു ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശ പട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
Itu daanmakkalute gotrattinnu kutumbankutumbamaayi kittiya avakaasha pattanangngalum graamangngalum aakunnu.
Joshua 19:48 in English
- King James Version (KJV)
- This [is] the inheritance of the tribe of the children of Dan according to their families, these cities with their villages.
- World English Bible (WEB)
- This is the inheritance of the tribe of the children of Dan according to their families, these cities with their villages.
- American Standard Version (ASV)
- This is the inheritance of the tribe of the children of Dan according to their families, these cities with their villages.
- Bible in Basic English (BBE)
- This is the heritage of the tribe of the children of Dan by their families, these towns with their unwalled places.
- Darby Translation (DBY)
- This was the inheritance of the tribe of the children of Dan according to their families, these cities and their hamlets.
- Webster's Bible (WBS)
- This [is] the inheritance of the tribe of the children of Dan according to their families, these cities with their villages.
- Young's Literal Translation (YLT)
- This [is] the inheritance of the tribe of the sons of Dan, for their families, these cities and their villages.
Read in context
- 46മേയർക്കോൻ, രക്കോൻ എന്നിവയും യാഫോവിന്നെതിരെയുള്ള ദേശവും ആയിരുന്നു.
- 47എന്നാൽ ദാൻമക്കളുടെ ദേശം അവർക്കു പോയ്പോയി. അതുകൊണ്ടു ദാൻമക്കൾ പുറപ്പെട്ടു ലേശെമിനോടു യുദ്ധംചെയ്തു അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു കൈവശമാക്കി അവിടെ പാർത്തു; ലേശെമിന്നു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻപ്രകാരം ദാൻ എന്നു പേരിട്ടു.
- 48ഇതു ദാൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശ പട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.
- 49അവർ ദേശത്തെ അതിർ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കൾ നൂന്റെ മകനായ യോശുവെക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.
- 50അവൻ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവർ യഹോവയുടെ കല്പനപ്രകാരം അവന്നു കൊടുത്തു; അവൻ ആ പട്ടണം പണിതു അവിടെ പാർത്തു.