Joshua · chapter 22 · verse 14
Joshua 22:14 in Malayalam
ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഓരോ പിതൃഭവനത്തിന്നു ഓരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരേയും അയച്ചു; അവരിൽ ഓരോരുത്തനും താന്താന്റെ പിതൃഭവനത്തിൽ യിസ്രായേല്യസഹസ്രങ്ങൾക്കു തലവനായിരുന്നു.
Pheenehaasineyum avanotukoote yisraayelinte sakalagotrangngalilninnum oro pitrubhavanattinnu oro prabhuveetam pattu prabhukkanmaareyum ayachchu; avaril ororuttanum taantaante pitrubhavanattil yisraayelyasahasrangngalkku talavanaayirunnu.
Joshua 22:14 in English
- King James Version (KJV)
- And with him ten princes, of each chief house a prince throughout all the tribes of Israel; and each one [was] an head of the house of their fathers among the thousands of Israel.
- World English Bible (WEB)
- With him were ten princes, one prince of a fathers’ house for each of the tribes of Israel; and they were each head of their fathers’ houses among the thousands of Israel.
- American Standard Version (ASV)
- and with him ten princes, one prince of a fathers’ house for each of the tribes of Israel; and they were every one of them head of their fathers’ houses among the thousands of Israel.
- Bible in Basic English (BBE)
- And with him they sent ten chiefs, one for every tribe of the children of Israel, every one of them the head of his house among the families of Israel.
- Darby Translation (DBY)
- and with him ten princes, of each father's house a prince, out of all the tribes of Israel; and each of them was head of a father's house, of the thousands of Israel.
- Webster's Bible (WBS)
- And with him ten princes, of each chief house a prince throughout all the tribes of Israel; and each one [was] a head of the house of their fathers among the thousands of Israel.
- Young's Literal Translation (YLT)
- and ten princes with him, one prince, one prince, for a house of a father, for all the tribes of Israel, and each of them a head of a house of their fathers, for the thousands of Israel.
Read in context
- 12യിസ്രായേൽമക്കൾ അതു കേട്ടപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി.
- 13യിസ്രായേൽമക്കൾ ഗിലെയാദ്‌ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ
- 14ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഓരോ പിതൃഭവനത്തിന്നു ഓരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരേയും അയച്ചു; അവരിൽ ഓരോരുത്തനും താന്താന്റെ പിതൃഭവനത്തിൽ യിസ്രായേല്യസഹസ്രങ്ങൾക്കു തലവനായിരുന്നു.
- 15അവർ ഗിലെയാദ്‌ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ ചെന്നു അവരോടു പറഞ്ഞതെന്തെന്നാൽ:
- 16യഹോവയുടെ സഭ മുഴുവനും ഇപ്രകാരം പറയുന്നു: നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കേണ്ടതിന്നു ഒരു യാഗപീഠം പണിതു ഇന്നു യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം നിങ്ങൾ യിസ്രായേലിന്റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്തു?
Cross references
- Numbers 1:4 സംഖ്യാപുസ്തകം 1:4ഓരോ ഗോത്രത്തിൽനിന്നു തന്റെ കുടുംബത്തിൽ തലവനായ ഒരുത്തൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
- Exodus 18:25 പുറപ്പാട് 18:25മോശെ എല്ലായിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു അവരെ ആയിരംപേർക്കു അധിപതിമാരായും നൂറുപേർക്കു അധിപതിമാരായും അമ്പതുപേർക്കു അധിപതിമാരായും പത്തുപേർക്കു അധിപതിമാരായും ജനത്തിന്നു തലവന്മാരാക്കി.
Original words (Hebrew)
- ten · H6235עֶשֶׂר ʻeser
- princes · H5387נָשִׂיא nâsîyʼ
- each · H259אֶחָד ʼechâd
- chief · H5387נָשִׂיא nâsîyʼ
- house · H1004בַּיִת bayith
- prince · H1אָב ʼâb
- tribes · H4294מַטֶּה maṭṭeh
- Israel · H3478יִשְׂרָאֵל Yisrâʼêl
- one · H376אִישׁ ʼîysh
- head · H7218רֹאשׁ rôʼsh
- house · H1004בַּיִת bayith
- fathers · H1אָב ʼâb
- thousands · H505אֶלֶף ʼeleph
- Israel · H3478יִשְׂרָאֵל Yisrâʼêl