Skip to content
ThuthiThuthiThuthi
Numbers · chapter 1 · verse 4

Numbers 1:4 in Malayalam

ഓരോ ഗോത്രത്തിൽനിന്നു തന്റെ കുടുംബത്തിൽ തലവനായ ഒരുത്തൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.

Oro gotrattilninnu tante kutumbattil talavanaaya oruttan ningngalotukoote untaayirikkenam.

Numbers 1:4 in English

King James Version (KJV)
And with you there shall be a man of every tribe; every one head of the house of his fathers.
World English Bible (WEB)
With you there shall be a man of every tribe, each one head of his fathers’ house.
American Standard Version (ASV)
And with you there shall be a man of every tribe; every one head of his fathers’ house.
Bible in Basic English (BBE)
And to give you help, take one man from every tribe, the head of his father's house.
Darby Translation (DBY)
And with you there shall be a man for every tribe, a man who is the head of his father's house.
Webster's Bible (WBS)
And with you there shall be a man of every tribe; every one head of the house of his fathers.
Young's Literal Translation (YLT)
and with you there is a man for a tribe, each is a head to the house of his fathers.

Read in context

  1. 2നിങ്ങൾ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേർവഴി ചാർത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.
  2. 3നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.
  3. 4ഓരോ ഗോത്രത്തിൽനിന്നു തന്റെ കുടുംബത്തിൽ തലവനായ ഒരുത്തൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
  4. 5നിങ്ങളോടുകൂടെ നില്ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതു: രൂബേൻഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ;
  5. 6ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ;
Read all of Numbers 1

Cross references

Original words (Hebrew)

Numbers 1:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.