Skip to content
ThuthiThuthiThuthi
Joshua · chapter 24 · verse 23

Joshua 24:23 in Malayalam

ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിൻ എന്നു അവൻ പറഞ്ഞു.

Aakayaal ippol ningngalute itayilulla anyadaivangngale neekkikkalanynyu yisraayelinte daivamaaya yahovayingkalekku ningngalute hrudayam chaayippin ennu avan paranynyu.

Joshua 24:23 in English

King James Version (KJV)
Now therefore put away, [said he], the strange gods which [are] among you, and incline your heart unto the LORD God of Israel.
World English Bible (WEB)
“Now therefore put away the foreign gods which are among you, and incline your heart to the LORD, the God of Israel.”
American Standard Version (ASV)
Now therefore put away, [said he], the foreign gods which are among you, and incline your heart unto Jehovah, the God of Israel.
Bible in Basic English (BBE)
Then, he said, put away the strange gods among you, turning your hearts to the Lord, the God of Israel.
Darby Translation (DBY)
Now therefore put away the strange gods that are among you, and incline your heart unto Jehovah the God of Israel.
Webster's Bible (WBS)
Now therefore put away ([said he] ) the strange gods which [are] among you, and incline your heart to the LORD God of Israel.
Young's Literal Translation (YLT)
and, now, turn aside the gods of the stranger which [are] in your midst, and incline your heart unto Jehovah, God of Israel.'

Read in context

  1. 21ജനം യോശുവയോടു: അല്ല, ഞങ്ങൾ യഹോവയെത്തന്നേ സേവിക്കും എന്നു പറഞ്ഞു.
  2. 22യോശുവ ജനത്തോടു: യഹോവയെ സേവിക്കേണ്ടതിന്നു നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന്നു നിങ്ങൾ തന്നേ സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങൾ തന്നേ സാക്ഷികൾ എന്നു അവർ പറഞ്ഞു.
  3. 23ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിൻ എന്നു അവൻ പറഞ്ഞു.
  4. 24ജനം യോശുവയോടു: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങൾ അനുസരിക്കും എന്നു പറഞ്ഞു.
  5. 25അങ്ങനെ യോശുവ അന്നു ജനവുമായി ഒരു നിയമം ചെയ്തു; അവർക്കു ശെഖേമിൽ വെച്ചു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു.
Read all of Joshua 24

Cross references

Original words (Hebrew)

Joshua 24:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.