Skip to content
ThuthiThuthiThuthi
Psalms · chapter 119 · verse 36

Psalm 119:36 in Malayalam

ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ എന്റെ ഹൃദയം ചായുമാറാക്കേണമേ.

Duraadaayattilekkalla, ninte saakshyangngalilekku tanne ente hrudayam chaayumaaraakkename.

Psalm 119:36 in English

King James Version (KJV)
Incline my heart unto thy testimonies, and not to covetousness.
World English Bible (WEB)
Turn my heart toward your statutes, not toward selfish gain.
American Standard Version (ASV)
Incline my heart unto thy testimonies, And not to covetousness.
Bible in Basic English (BBE)
Let my heart be turned to your unchanging word, and not to evil desire.
Darby Translation (DBY)
Incline my heart unto thy testimonies, and not to gain.
Webster's Bible (WBS)
Incline my heart to thy testimonies, and not to covetousness.
Young's Literal Translation (YLT)
Incline my heart unto Thy testimonies, And not unto dishonest gain.

Read in context

  1. 34ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.
  2. 35നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ.
  3. 36ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ എന്റെ ഹൃദയം ചായുമാറാക്കേണമേ.
  4. 37വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ.
  5. 38നിന്നോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവർത്തിക്കേണമേ.
Read all of Psalm 119

Cross references

Original words (Hebrew)

Psalm 119:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.