Skip to content
ThuthiThuthiThuthi
Joshua · chapter 3 · verse 2

Joshua 3:2 in Malayalam

മൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികൾ പാളയത്തിൽകൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാൽ:

Moonnu divasam kazhinynyittu pramaanikal paalayattilkooti natannu janattotu kalpichchatentennaal:

Joshua 3:2 in English

King James Version (KJV)
And it came to pass after three days, that the officers went through the host;
World English Bible (WEB)
After three days, the officers went through the middle of the camp;
American Standard Version (ASV)
And it came to pass after three days, that the officers went through the midst of the camp;
Bible in Basic English (BBE)
And at the end of three days, the men in authority over the people went through the tents,
Darby Translation (DBY)
And it came to pass at the end of three days, that the officers went through the camp;
Webster's Bible (WBS)
And it came to pass after three days, that the officers went through the host;
Young's Literal Translation (YLT)
And it cometh to pass, at the end of three days, that the authorities pass over into the midst of the camp,

Read in context

  1. 1അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ടു യോർദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.
  2. 2മൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികൾ പാളയത്തിൽകൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാൽ:
  3. 3നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം.
  4. 4എന്നാൽ നിങ്ങൾക്കും അതിന്നും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.
Read all of Joshua 3

Cross references

Original words (Hebrew)

Joshua 3:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.