Skip to content
ThuthiThuthiThuthi
Joshua · chapter 6 · verse 27

Joshua 6:27 in Malayalam

അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്തു എല്ലാടവും പരന്നു.

Angngane yahova yoshuvayotukoote untaayirunnu; avante keertti deshattu ellaatavum parannu.

Joshua 6:27 in English

King James Version (KJV)
So the LORD was with Joshua; and his fame was [noised] throughout all the country.
World English Bible (WEB)
So the LORD was with Joshua; and his fame was in all the land.
American Standard Version (ASV)
So Jehovah was with Joshua; and his fame was in all the land.
Bible in Basic English (BBE)
So the Lord was with Joshua; and news of him went through all the land.
Darby Translation (DBY)
And Jehovah was with Joshua; and his fame was in all the land.
Webster's Bible (WBS)
So the LORD was with Joshua; and his fame was [noised] throughout all the country.
Young's Literal Translation (YLT)
and Jehovah is with Joshua, and his fame is in all the land.

Read in context

  1. 25യെരീഹോവിനെ ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവൾ ഇന്നുവരെയും യിസ്രായേലിൽ പാർക്കുന്നു.
  2. 26അക്കാലത്തു യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.
  3. 27അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീർത്തി ദേശത്തു എല്ലാടവും പരന്നു.
Read all of Joshua 6

Cross references

Original words (Hebrew)

Joshua 6:27 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.