Skip to content
ThuthiThuthiThuthi
Acts · chapter 18 · verse 9

Acts 18:9 in Malayalam

രാത്രിയിൽ കർത്താവു ദർശനത്തിൽ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു;

Raatriyil karttaavu darshanattil pa౗losinotu: nee bhayappetaate prasangikka; mintaatirikkarutu;

Acts 18:9 in English

King James Version (KJV)
Then spake the Lord to Paul in the night by a vision, Be not afraid, but speak, and hold not thy peace:
World English Bible (WEB)
The Lord said to Paul in the night by a vision, “Don’t be afraid, but speak and don’t be silent;
American Standard Version (ASV)
And the Lord said unto Paul in the night by a vision, Be not afraid, but speak and hold not thy peace:
Bible in Basic English (BBE)
And the Lord said to Paul in the night, in a vision, Have no fear and go on preaching:
Darby Translation (DBY)
And the Lord said by vision in [the] night to Paul, Fear not, but speak and be not silent;
Webster's Bible (WBS)
Then the Lord spoke to Paul in the night by a vision, Be not afraid, but speak, and hold not thy peace:
Young's Literal Translation (YLT)
And the Lord said through a vision in the night to Paul, 'Be not afraid, but be speaking and thou mayest be not silent;

Read in context

  1. 7അവൻ അവിടം വിട്ടു, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.
  2. 8പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
  3. 9രാത്രിയിൽ കർത്താവു ദർശനത്തിൽ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു;
  4. 10ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.
  5. 11അങ്ങനെ അവൻ ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.
Read all of Acts 18

Cross references

Original words (Greek)

Acts 18:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.