Skip to content
ThuthiThuthiThuthi
Joshua · chapter 7 · verse 16

Joshua 7:16 in Malayalam

അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.

Angngane yoshuva atikaalattu ezhunnettu yisraayeline gotrangotramaayi varutti; yehoodaagotram pitikkappettu.

Joshua 7:16 in English

King James Version (KJV)
So Joshua rose up early in the morning, and brought Israel by their tribes; and the tribe of Judah was taken:
World English Bible (WEB)
So Joshua rose up early in the morning and brought Israel near by their tribes. The tribe of Judah was selected.
American Standard Version (ASV)
So Joshua rose up early in the morning, and brought Israel near by their tribes; and the tribe of Judah was taken:
Bible in Basic English (BBE)
So Joshua got up early in the morning, and made Israel come before him by their tribes; and the tribe of Judah was taken;
Darby Translation (DBY)
And Joshua rose early in the morning, and caused Israel to come forward by their tribes, and the tribe of Judah was taken.
Webster's Bible (WBS)
So Joshua rose early in the morning, and brought Israel by their tribes; and the tribe of Judah was taken:
Young's Literal Translation (YLT)
And Joshua riseth early in the morning, and bringeth Israel near by its tribes, and the tribe of Judah is captured;

Read in context

  1. 14നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ടു അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം.
  2. 15ശപഥാർപ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവന്നുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചിരിക്കുന്നു.
  3. 16അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.
  4. 17അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.
  5. 18അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.
Read all of Joshua 7

Cross references

Original words (Hebrew)

Joshua 7:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.