Joshua · chapter 7 · verse 17
Joshua 7:17 in Malayalam
അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.
Avan yehoodaagotratte kulankulamaayi varutti; sarhyakulam pitikkappettu; avan sarhyakulatte kutumbankutumbamaayi varutti; sabdi pitikkappettu.
Joshua 7:17 in English
- King James Version (KJV)
- And he brought the family of Judah; and he took the family of the Zarhites: and he brought the family of the Zarhites man by man; and Zabdi was taken:
- World English Bible (WEB)
- He brought near the family of Judah, and he selected the family of the Zerahites. He brought near the family of the Zerahites man by man, and Zabdi was selected.
- American Standard Version (ASV)
- and he brought near the family of Judah; and he took the family of the Zerahites: and he brought near the family of the Zerahites man by man; and Zabdi was taken:
- Bible in Basic English (BBE)
- Then he made Judah come forward, and the family of the Zerahites was taken; and he made the family of the Zerahites come forward man by man; and Zabdi was taken;
- Darby Translation (DBY)
- And he caused the families of Judah to come forward, and he took the family of the Zarhites. And he caused the family of the Zarhites to come forward man by man, and Zabdi was taken.
- Webster's Bible (WBS)
- And he brought the family of Judah; and he took the family of the Zarhites: and he brought the family of the Zarhites man by man; and Zabdi was taken:
- Young's Literal Translation (YLT)
- and he bringeth near the family of Judah, and he captureth the family of the Zarhite; and he bringeth near the family of the Zarhite by men, and Zabdi is captured;
Read in context
- 15ശപഥാർപ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവന്നുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചിരിക്കുന്നു.
- 16അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.
- 17അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു.
- 18അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു.
- 19യോശുവ ആഖാനോടു: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു.
Cross references
- Numbers 26:20 സംഖ്യാപുസ്തകം 26:20യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശേലയിൽനിന്നു ശേലാന്യകുടുംബം; ഫേരെസിൽനിന്നു ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം.
- Genesis 38:30 ഉല്പത്തി 38:30അതിന്റെ ശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.
- 1 Chronicles 2:4–7 1 ദിനവൃത്താന്തം 2:4–7അവന്റെ മരുമകൾ താമാർ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചുപേർ. പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ. സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ. കർമ്മിയുടെ പുത്രന്മാർ: ശപഥാർപ്പിതവസ്തുവിൽ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നേ.
Original words (Hebrew)
- brought · H7126קָרַב qârab
- family · H4940מִשְׁפָּחָה mishpâchâh
- Judah · H3063יְהוּדָה Yᵉhûwdâh
- took · H3920לָכַד lâkad
- family · H4940מִשְׁפָּחָה mishpâchâh
- Zarhites · H2227זַרְחִי Zarchîy
- brought · H7126קָרַב qârab
- family · H4940מִשְׁפָּחָה mishpâchâh
- Zarhites · H2227זַרְחִי Zarchîy
- man · H1397גֶּבֶר geber
- man · H1397גֶּבֶר geber
- Zabdi · H2067זַבְדִּי Zabdîy
- taken · H3920לָכַד lâkad