Skip to content
ThuthiThuthiThuthi
Joshua · chapter 9 · verse 20

Joshua 9:20 in Malayalam

നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു.

Naam avarotu ingngane cheytu avare jeevanote rakshikkenam. Allaanynyaal cheytupoya satyannimittam kopam nammutemel varum ennu paranynyu.

Joshua 9:20 in English

King James Version (KJV)
This we will do to them; we will even let them live, lest wrath be upon us, because of the oath which we sware unto them.
World English Bible (WEB)
We will do this to them, and let them live; lest wrath be on us, because of the oath which we swore to them.”
American Standard Version (ASV)
This we will do to them, and let them live; lest wrath be upon us, because of the oath which we sware unto them.
Bible in Basic English (BBE)
This is what we will do to them: we will not put them to death, for fear that wrath may come on us because of our oath to them.
Darby Translation (DBY)
This we will do to them, and let them live, lest wrath come upon us, because of the oath which we swore unto them.
Webster's Bible (WBS)
This we will do to them; we will even let them live, lest wrath be upon us, because of the oath which we swore to them.
Young's Literal Translation (YLT)
this we do to them, and have kept them alive, and wrath is not upon us, because of the oath which we have sworn to them.'

Read in context

  1. 18സഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
  2. 19പ്രഭുക്കന്മാർ എല്ലാവരും സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങൾ അവരോടു സത്യംചെയ്തിരിക്കയാൽ നമുക്കു അവരെ തൊട്ടുകൂടാ.
  3. 20നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു.
  4. 21അവർക്കു വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാർ അവരോടു: ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.
  5. 22പിന്നെ യോശുവ അവരെ വിളിച്ചു അവരോടു: നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർത്തിരിക്കെ ബഹുദൂരസ്ഥന്മാർ എന്നു പറഞ്ഞു ഞങ്ങളെ വഞ്ചിച്ചതു എന്തു?
Read all of Joshua 9

Cross references

Original words (Hebrew)

Joshua 9:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.