Skip to content
ThuthiThuthiThuthi
Joshua · chapter 9 · verse 18

Joshua 9:18 in Malayalam

സഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.

Sabhayile prabhukkanmaar yisraayelinte daivamaaya yahovayekkontu avarotu satyancheytirikkayaal yisraayelmakkal avare sanharichchilla; ennaal sabhamuzhuvanum prabhukkanmaarute nere pirupiruttu.

Joshua 9:18 in English

King James Version (KJV)
And the children of Israel smote them not, because the princes of the congregation had sworn unto them by the LORD God of Israel. And all the congregation murmured against the princes.
World English Bible (WEB)
The children of Israel didn’t strike them, because the princes of the congregation had sworn to them by the LORD, the God of Israel. All the congregation murmured against the princes.
American Standard Version (ASV)
And the children of Israel smote them not, because the princes of the congregation had sworn unto them by Jehovah, the God of Israel. And all the congregation murmured against the princes.
Bible in Basic English (BBE)
And the children of Israel did not put them to death, because the chiefs of the people had taken an oath to them by the Lord, the God of Israel. And all the people made an outcry against the chiefs.
Darby Translation (DBY)
And the children of Israel did not smite them, because the princes of the assembly had sworn unto them by Jehovah the God of Israel. Then all the assembly murmured against the princes.
Webster's Bible (WBS)
And the children of Israel smote them not, because the princes of the congregation had sworn to them by the LORD God of Israel. And all the congregation murmured against the princes.
Young's Literal Translation (YLT)
and the sons of Israel have not smitten them, for sworn to them have the princes of the company by Jehovah God of Israel, and all the company murmur against the princes.

Read in context

  1. 16ഉടമ്പടി ചെയ്തിട്ടു മൂന്നു ദിവസം കഴിഞ്ഞശേഷം അവർ സമീപസ്ഥന്മാർ എന്നും തങ്ങളുടെ ഇടയിൽ പാർക്കുന്നവർ എന്നും അവർ കേട്ടു.
  2. 17യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടതിന്റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങൾ ഗിബെയോൻ, കെഫീര, ബേരോത്ത്, കിര്യത്ത്‒യെയാരീം എന്നിവ ആയിരുന്നു.
  3. 18സഭയിലെ പ്രഭുക്കന്മാർ യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽമക്കൾ അവരെ സംഹരിച്ചില്ല; എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെ നേരെ പിറുപിറുത്തു.
  4. 19പ്രഭുക്കന്മാർ എല്ലാവരും സർവ്വസഭയോടും യിസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു ഞങ്ങൾ അവരോടു സത്യംചെയ്തിരിക്കയാൽ നമുക്കു അവരെ തൊട്ടുകൂടാ.
  5. 20നാം അവരോടു ഇങ്ങനെ ചെയ്തു അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യംനിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു.
Read all of Joshua 9

Cross references

Original words (Hebrew)

Joshua 9:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.