Skip to content
ThuthiThuthiThuthi
Joshua · chapter 9 · verse 26

Joshua 9:26 in Malayalam

അങ്ങനെ അവൻ അവരോടു ചെയ്തു; യിസ്രായേൽമക്കൾ അവരെ കൊല്ലാതവണ്ണം അവരുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു.

Angngane avan avarotu cheytu; yisraayelmakkal avare kollaatavannam avarute kayyilninnu avare rakshichchu.

Joshua 9:26 in English

King James Version (KJV)
And so did he unto them, and delivered them out of the hand of the children of Israel, that they slew them not.
World English Bible (WEB)
He did so to them, and delivered them out of the hand of the children of Israel, so that they didn’t kill them.
American Standard Version (ASV)
And so did he unto them, and delivered them out of the hand of the children of Israel, that they slew them not.
Bible in Basic English (BBE)
So he kept them safe from the children of Israel, and did not let them be put to death.
Darby Translation (DBY)
And he did so to them, and delivered them out of the hand of the children of Israel, and they did not slay them.
Webster's Bible (WBS)
And so did he to them, and delivered them out of the hand of the children of Israel, that they slew them not.
Young's Literal Translation (YLT)
And he doth to them so, and delivereth them from the hand of the sons of Israel, and they have not slain them;

Read in context

  1. 24അവർ യോശുവയോടു: നിന്റെ ദൈവമായ യഹോവ തന്റെ ദാസനായ മോശെയോടു: നിങ്ങൾക്കു ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്നു ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങൾക്കു അറിവുകിട്ടിയതിനാൽ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചു ഞങ്ങൾ ഏറ്റവും ഭയപ്പെട്ടു ഈ കാര്യം ചെയ്തിരിക്കുന്നു.
  2. 25ഇപ്പോൾ ഇതാ: ഞങ്ങൾ നിന്റെ കയ്യിൽ ഇരിക്കുന്നു; നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു.
  3. 26അങ്ങനെ അവൻ അവരോടു ചെയ്തു; യിസ്രായേൽമക്കൾ അവരെ കൊല്ലാതവണ്ണം അവരുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു.
  4. 27അന്നു യോശുവ അവരെ സഭെക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു അവന്റെ യാഗപീഠത്തിന്നും വേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു.
Read all of Joshua 9

Original words (Hebrew)

Joshua 9:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.