Skip to content
ThuthiThuthiThuthi
Jude · chapter 1 · verse 18

Jude 1:18 in Malayalam

അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.

Antyakaalattu bhaktiketta mohangngale anusarichchunatakkunna parihaasikal untaakum ennu avar ningngalotu paranynyuvallo.

Jude 1:18 in English

King James Version (KJV)
How that they told you there should be mockers in the last time, who should walk after their own ungodly lusts.
World English Bible (WEB)
They said to you, “In the last time there will be mockers, walking after their own ungodly lusts.”
American Standard Version (ASV)
that they said to you, In the last time there shall be mockers, walking after their own ungodly lusts.
Bible in Basic English (BBE)
How they said to you, In the last days there will be men who, guided by their evil desires, will make sport of holy things.
Darby Translation (DBY)
that they said to you, that at [the] end of the time there should be mockers, walking after their own lusts of ungodlinesses.
Webster's Bible (WBS)
That they told you there would be mockers in the last time, who would walk after their own ungodly lusts.
Young's Literal Translation (YLT)
that they said to you, that in the last time there shall be scoffers, after their own desires of impieties going on,

Read in context

  1. 16അവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാര്യസാദ്ധ്യത്തിന്നായി അവർ മുഖസ്തുതി പ്രയോഗിക്കുന്നു.
  2. 17നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ.
  3. 18അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
  4. 19അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.
  5. 20നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും
Read all of Jude 1

Cross references

Original words (Greek)

Jude 1:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.