Skip to content
ThuthiThuthiThuthi
Jude · chapter 1 · verse 19

Jude 1:19 in Malayalam

അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.

Avar bhinnata untaakkunnavar, praakrutanmaar, aatmaavillaattavar.

Jude 1:19 in English

King James Version (KJV)
These be they who separate themselves, sensual, having not the Spirit.
World English Bible (WEB)
These are those who cause divisions and are sensual, not having the Spirit.
American Standard Version (ASV)
These are they who make separations, sensual, having not the Spirit.
Bible in Basic English (BBE)
These are the men who make divisions, natural men, not having the Spirit.
Darby Translation (DBY)
These are they who set [themselves] apart, natural [men], not having [the] Spirit.
Webster's Bible (WBS)
These are they who separate themselves, sensual, having not the Spirit.
Young's Literal Translation (YLT)
these are those setting themselves apart, natural men, the Spirit not having.

Read in context

  1. 17നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ.
  2. 18അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
  3. 19അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.
  4. 20നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും
  5. 21നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.
Read all of Jude 1

Cross references

Original words (Greek)

Jude 1:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.