Skip to content
ThuthiThuthiThuthi
Judges · chapter 10 · verse 8

Judges 10:8 in Malayalam

അവർ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.

Avar annumutal patinettu sanvatsarattolam yisraayelmakkale, yorddaannakkare gileyaad enna amoryadeshattulla ellaa yisraayelmakkaleyum tanne upadravichchu nyerukki.

Judges 10:8 in English

King James Version (KJV)
And that year they vexed and oppressed the children of Israel: eighteen years, all the children of Israel that [were] on the other side Jordan in the land of the Amorites, which [is] in Gilead.
World English Bible (WEB)
They troubled and oppressed the children of Israel that year. For eighteen years they oppressed all the children of Israel that were beyond the Jordan in the land of the Amorites, which is in Gilead.
American Standard Version (ASV)
And they vexed and oppressed the children of Israel that year: eighteen years [oppressed they] all the children of Israel that were beyond the Jordan in the land of the Amorites, which is in Gilead.
Bible in Basic English (BBE)
And that year the children of Israel were crushed under their yoke; for eighteen years all the children of Israel on the other side of Jordan, in the land of the Amorites which is in Gilead, were cruelly crushed down.
Darby Translation (DBY)
And they oppressed and crushed the children of Israel in that year; eighteen years [they oppressed] all the children of Israel that were beyond the Jordan in the land of the Amorites, which is in Gilead.
Webster's Bible (WBS)
And that year they harassed and oppressed the children of Israel eighteen years, all the children of Israel that [were] on the other side of Jordan in the land of the Amorites, which [is] in Gilead.
Young's Literal Translation (YLT)
and they crush and oppress the sons of Israel in that year — eighteen years all the sons of Israel [who] are beyond the Jordan, in the land of the Amorite, which [is] in Gilead.

Read in context

  1. 6യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.
  2. 7അപ്പോൾ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു, അവൻ അവരെ ഫെലിസ്ത്യരുടെ കയ്യിലും അമ്മോന്യരുടെ കയ്യിലും ഏല്പിച്ചു.
  3. 8അവർ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.
  4. 9അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധംചെയ്‌വാൻ യോർദ്ദാൻ കടന്നു; അതുകൊണ്ടു യിസ്രായേൽ വളരെ കഷ്ടത്തിൽ ആയി.
  5. 10യിസ്രായേൽ മക്കൾ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽവിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ടു നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
Read all of Judges 10

Cross references

Original words (Hebrew)

Judges 10:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.