Judges · chapter 11 · verse 40
Judges 11:40 in Malayalam
പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.
Pinne aantutorum yisraayelile kanyakamaar naalu divasam gileyaadyanaaya yiphtaahinte makale keerttippaan pokunnatu yisraayelil oru aachaaramaayteernnu.
Judges 11:40 in English
- King James Version (KJV)
- [That] the daughters of Israel went yearly to lament the daughter of Jephthah the Gileadite four days in a year.
- World English Bible (WEB)
- that the daughters of Israel went yearly to celebrate the daughter of Jephthah the Gileadite four days in a year.
- American Standard Version (ASV)
- that the daughters of Israel went yearly to celebrate the daughter of Jephthah the Gileadite four days in a year.
- Bible in Basic English (BBE)
- For the women to go year by year sorrowing for the daughter of Jephthah the Gileadite, four days in every year.
- Darby Translation (DBY)
- that from year to year the daughters of Israel go to celebrate the daughter of Jephthah the Gileadite four days in the year.
- Webster's Bible (WBS)
- [That] the daughters of Israel went yearly to lament the daughter of Jephthah the Gileadite four days in a year.
- Young's Literal Translation (YLT)
- from time to time the daughters of Israel go to talk to the daughter of Jephthah the Gileadite, four days in a year.
Read in context
- 38അതിന്നു അവൻ: പോക എന്നു പറഞ്ഞു അവളെ രണ്ടു മാസത്തേക്കു അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവ്വതങ്ങളിൽ വിലാപംകഴിച്ചു.
- 39രണ്ടു മാസം കഴിഞ്ഞിട്ടു അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല.
- 40പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.