Judges · chapter 11 · verse 6
Judges 11:6 in Malayalam
അവർ യിഫ്താഹിനോടു: അമ്മോന്യരോടു യുദ്ധം ചെയ്യേണ്ടതിന്നു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.
Avar yiphtaahinotu: ammonyarotu yuddham cheyyentatinnu nee vannu nyangngalute senaapatiyaayirikka ennu paranynyu.
Judges 11:6 in English
- King James Version (KJV)
- And they said unto Jephthah, Come, and be our captain, that we may fight with the children of Ammon.
- World English Bible (WEB)
- They said to Jephthah, “Come and be our chief, that we may fight with the children of Ammon.”
- American Standard Version (ASV)
- and they said unto Jephthah, Come and be our chief, that we may fight with the children of Ammon.
- Bible in Basic English (BBE)
- And they said to Jephthah, Come and be our chief so that we may make war against the children of Ammon.
- Darby Translation (DBY)
- And they said to Jephthah, Come, and be our captain, that we may fight against the children of Ammon.
- Webster's Bible (WBS)
- And they said to Jephthah, Come, and be our captain, that we may fight with the children of Ammon.
- Young's Literal Translation (YLT)
- and they say unto Jephthah, 'Come, and thou hast been to us for captain, and we fight against the Bene-Ammon.'
Read in context
- 4കുറെക്കാലം കഴിഞ്ഞിട്ടു അമ്മോന്യർ യിസ്രായേലിനോടു യുദ്ധംചെയ്തു.
- 5അമ്മോന്യർ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാൻ ചെന്നു.
- 6അവർ യിഫ്താഹിനോടു: അമ്മോന്യരോടു യുദ്ധം ചെയ്യേണ്ടതിന്നു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.
- 7യിഫ്താഹ് ഗിലെയാദ്യരോടു: നിങ്ങൾ എന്നെ പകെച്ചു പിതൃഭവനത്തിൽ നിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയ സമയം എന്റെ അടുക്കൽ എന്തിന്നു വരുന്നു എന്നു പറഞ്ഞു.
- 8ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു: നീ ഞങ്ങളോടുകൂടെ വന്നു അമ്മോന്യരോടു യുദ്ധംചെയ്കയും ഗിലെയാദിലെ സകല നിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന്നു ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.