Skip to content
ThuthiThuthiThuthi
Judges · chapter 13 · verse 4

Judges 13:4 in Malayalam

ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.

Aakayaal nee sookshichchukolka, veenynyum madyavum kutikkarutu; ashuddhamaayatonnum tinnukayumarutu.

Judges 13:4 in English

King James Version (KJV)
Now therefore beware, I pray thee, and drink not wine nor strong drink, and eat not any unclean [thing:]
World English Bible (WEB)
Now therefore please beware and drink no wine nor strong drink, and don’t eat any unclean thing;
American Standard Version (ASV)
Now therefore beware, I pray thee, and drink no wine nor strong drink, and eat not any unclean thing:
Bible in Basic English (BBE)
Now then take care to have no wine or strong drink and to take no unclean thing for food;
Darby Translation (DBY)
And now beware, I pray thee, and drink not wine nor strong drink, and eat nothing unclean.
Webster's Bible (WBS)
Now therefore beware, I pray thee, and drink not wine, nor strong drink, and eat not any unclean [thing] :
Young's Literal Translation (YLT)
And, now, take heed, I pray thee, and do not drink wine, and strong drink, and do not eat any unclean thing,

Read in context

  1. 2എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
  2. 3ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും.
  3. 4ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
  4. 5നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.
  5. 6സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല.
Read all of Judges 13

Cross references

Original words (Hebrew)

Judges 13:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.