Skip to content
ThuthiThuthiThuthi
Judges · chapter 14 · verse 20

Judges 14:20 in Malayalam

ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീർന്നു.

Shinshonte bhaarya avante koottukaaranaayirunna tozhannu bhaaryayaayiyteernnu.

Judges 14:20 in English

King James Version (KJV)
But Samson’s wife was [given] to his companion, whom he had used as his friend.
World English Bible (WEB)
But Samson’s wife was given to his companion, who had been his friend.
American Standard Version (ASV)
But Samson’s wife was [given] to his companion, whom he had used as his friend.
Bible in Basic English (BBE)
But Samson's wife was given to the friend who had been his best man.
Darby Translation (DBY)
And Samson's wife was [given] to his companion, whom he had made his friend.
Webster's Bible (WBS)
But Samson's wife was given to his companion, whom he had used as his friend.
Young's Literal Translation (YLT)
and Samson's wife becometh his companion's, who [is] his friend.

Read in context

  1. 18ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളതു എന്തു? സിംഹത്തെക്കാൾ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവൻ അവരോടു: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.
  2. 19പിന്നെ, യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്ത്രംകൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി.
  3. 20ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീർന്നു.
Read all of Judges 14

Cross references

Original words (Hebrew)

Judges 14:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.