Judges · chapter 14 · verse 19
Judges 14:19 in Malayalam
പിന്നെ, യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്ത്രംകൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി.
Pinne, yahovayute aatmaavu avantemel vannu; avan askalonilekku chennu muppatupere konnu avarute utuppoori katanveettiyavarkku vastrankotuttu. Avante kopam jvalichchu; avan tante appante veettil poyi.
Judges 14:19 in English
- King James Version (KJV)
- And the Spirit of the LORD came upon him, and he went down to Ashkelon, and slew thirty men of them, and took their spoil, and gave change of garments unto them which expounded the riddle. And his anger was kindled, and he went up to his father’s house.
- World English Bible (WEB)
- The LORD’s Spirit came mightily on him, and he went down to Ashkelon and struck thirty men of them. He took their plunder, then gave the changes of clothing to those who declared the riddle. His anger burned, and he went up to his father’s house.
- American Standard Version (ASV)
- And the Spirit of Jehovah came mightily upon him, and he went down to Ashkelon, and smote thirty men of them, and took their spoil, and gave the changes [of raiment] unto them that declared the riddle. And his anger was kindled, and he went up to his father’s house.
- Bible in Basic English (BBE)
- And the spirit of the Lord came rushing on him, and he went down to Ashkelon and, attacking thirty men there, took their clothing from them, and gave it to the men who had given the answer to his hard question. Then, full of wrath, he went back to his father's house.
- Darby Translation (DBY)
- And the Spirit of Jehovah came upon him, and he went down to Ashkelon, and slew of them thirty men, and took their spoil, and gave the changes of garments unto them that explained the riddle. And his anger was kindled, and he went up to his father's house.
- Webster's Bible (WBS)
- And the Spirit of the LORD came upon him, and he went down to Ashkelon, and slew thirty men of them, and took their spoil, and gave change of garments to them who expounded the riddle. And his anger was kindled, and he went up to his father's house.
- Young's Literal Translation (YLT)
- And the Spirit of Jehovah prospereth over him, and he goeth down to Ashkelon, and smiteth of them thirty men, and taketh their armour, and giveth the changes to those declaring the riddle; and his anger burneth, and he goeth up to the house of his father;
Read in context
- 17വിരുന്നിന്റെ ഏഴു ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ടു അവൻ പറഞ്ഞുകൊടുത്തു; അവൾ തന്റെ അസ്മാദികൾക്കും കടം പറഞ്ഞുകൊടുത്തു.
- 18ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളതു എന്തു? സിംഹത്തെക്കാൾ ബലമുള്ളതു എന്തു എന്നു പറഞ്ഞു. അതിന്നു അവൻ അവരോടു: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.
- 19പിന്നെ, യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്ത്രംകൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി.
- 20ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന്നു ഭാര്യയായിയ്തീർന്നു.
Cross references
- Judges 3:10 ന്യായാധിപന്മാർ 3:10അവന്റെ മേൽ യഹോവയുടെ ആത്മാവു വന്നു; അവൻ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ കൂശൻരിശാഥയീമിനെ ജയിച്ചു.
- 1 Samuel 11:6 1 ശമൂവേൽ 11:6ശൗൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു.
- Judges 13:25 ന്യായാധിപന്മാർ 13:25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.
- Judges 15:14 ന്യായാധിപന്മാർ 15:14അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ടു ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി.
- Judges 14:6 ന്യായാധിപന്മാർ 14:6അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; കയ്യിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.
Original words (Hebrew)
- Spirit · H7307רוּחַ rûwach
- came · H6743צָלַח tsâlach
- down · H3381יָרַד yârad
- Ashkelon · H831אַשְׁקְלוֹן ʼAshqᵉlôwn
- slew · H5221נָכָה nâkâh
- thirty · H7970שְׁלוֹשִׁים shᵉlôwshîym
- men · H376אִישׁ ʼîysh
- took · H3947לָקַח lâqach
- spoil · H2488חֲלִיצָה chălîytsâh
- gave · H5414נָתַן nâthan
- change · H2487חֲלִיפָה chălîyphâh
- expounded · H5046נָגַד nâgad
- riddle · H2420חִידָה chîydâh
- anger · H639אַף ʼaph
- kindled · H2734חָרָה chârâh
- up · H5927עָלָה ʻâlâh
- father’s · H1אָב ʼâb
- house · H1004בַּיִת bayith