Skip to content
ThuthiThuthiThuthi
Judges · chapter 14 · verse 8

Judges 14:8 in Malayalam

കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.

Kurekkaalam kazhinynyashesham avan avale vivaaham kazhippaan tirike pokayil sinhattinte utal nokkentatinnu maarichchennu; sinhattinte utalinnakattu oru teneechchakkoottavum tenum kantu.

Judges 14:8 in English

King James Version (KJV)
And after a time he returned to take her, and he turned aside to see the carcase of the lion: and, behold, [there was] a swarm of bees and honey in the carcase of the lion.
World English Bible (WEB)
After a while he returned to take her, and he went over to see the carcass of the lion; and behold, there was a swarm of bees in the body of the lion, and honey.
American Standard Version (ASV)
And after a while he returned to take her; and he turned aside to see the carcass of the lion: and, behold, there was a swarm of bees in the body of the lion, and honey.
Bible in Basic English (BBE)
Then after a time he went back to take her; and turning from the road to see the dead body of the lion, he saw a mass of bees in the body of the lion, and honey there.
Darby Translation (DBY)
And he returned after a time to take her, and he turned aside to see the carcase of the lion; and behold, [there was] a swarm of bees in the carcase of the lion, and honey;
Webster's Bible (WBS)
And after a time he returned to take her, and he turned aside to see the carcass of the lion: and behold, [there was] a swarm of bees and honey in the carcass of the lion.
Young's Literal Translation (YLT)
and he turneth back after [some] days to take her, and turneth aside to see the carcase of the lion, and lo, a company of bees [are] in the body of the lion — and honey.

Read in context

  1. 6അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; കയ്യിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തതു അപ്പനോടും അമ്മയോടും പറഞ്ഞില്ല.
  2. 7പിന്നെ അവൻ ചെന്നു ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശീംശോന്നു ബോധിച്ചു.
  3. 8കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
  4. 9അതു അവൻ കയ്യിൽ എടുത്തു തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്നു അവർക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്നു എടുത്തു എന്നു അവൻ അവരോടു പറഞ്ഞില്ല.
  5. 10അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു; യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു.
Read all of Judges 14

Cross references

Original words (Hebrew)

Judges 14:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.