Judges · chapter 17 · verse 8
Judges 17:8 in Malayalam
തരംകിട്ടുന്നേടത്തു ചെന്നു പാർപ്പാൻ വേണ്ടി അവൻ യെഹൂദയിലെ ബേത്ത്ലേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി.
Tarankittunnetattu chennu paarppaan venti avan yehoodayile bettlehempattanam vittu purappettu tante prayaanattil ephrayeemmalanaattil meekhaavinte veetuvare etti.
Judges 17:8 in English
- King James Version (KJV)
- And the man departed out of the city from Beth-lehem-judah to sojourn where he could find [a place:] and he came to mount Ephraim to the house of Micah, as he journeyed.
- World English Bible (WEB)
- The man departed out of the city, out of Bethlehem Judah, to live where he could find a place, and he came to the hill country of Ephraim, to the house of Micah, as he traveled.
- American Standard Version (ASV)
- And the man departed out of the city, out of Beth-lehem-judah, to sojourn where he could find [a place], and he came to the hill-country of Ephraim to the house of Micah, as he journeyed.
- Bible in Basic English (BBE)
- And he went away from the town of Beth-lehem-judah, looking for somewhere to make his living-place; and on his journey he came to the hill-country of Ephraim, to the house of Micah.
- Darby Translation (DBY)
- And the man departed from the city, from Bethlehem-Judah, to sojourn where he might find [a place]. And as he journeyed, he came to mount Ephraim, to the house of Micah.
- Webster's Bible (WBS)
- And the man departed out of the city from Beth-lehem-judah, to sojourn where he could find [a place] : and he came to mount Ephraim to the house of Micah, as he journeyed.
- Young's Literal Translation (YLT)
- And the man goeth out of the city, out of Beth-Lehem-Judah, to sojourn where he doth find, and cometh to the hill-country of Ephraim, unto the house of Micah, to work his way.
Read in context
- 6അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു.
- 7യെഹൂദയിലെ ബേത്ത്-ലേഹെമ്യനായി യെഹൂദാഗോത്രത്തിൽനിന്നു വന്നിരുന്ന ഒരു യുവാവു ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ വന്നുപാർത്തവനുമത്രേ.
- 8തരംകിട്ടുന്നേടത്തു ചെന്നു പാർപ്പാൻ വേണ്ടി അവൻ യെഹൂദയിലെ ബേത്ത്ലേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി.
- 9മീഖാവു അവനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നു വരുന്ന ഒരു ലേവ്യൻ ആകുന്നു; തരം കിട്ടുന്നേടത്തു പാർപ്പാൻ പോകയാകുന്നു എന്നു ഉത്തരം പറഞ്ഞു.
- 10മീഖാവു അവനോടു: നീ എന്നോടുകൂടെ പാർത്തു എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാൻ നിനക്കു ആണ്ടിൽ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്തു ചെന്നു.
Cross references
- Joshua 24:33 യോശുവ 24:33അഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന്നു എഫ്രയീംപർവ്വതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കം ചെയ്തു.
- Nehemiah 13:10–11 നെഹെമ്യാവ് 13:10–11ലേവ്യർക്കു ഉപജീവനം കൊടുക്കായ്കയാൽ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തൻ താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാൻ അറിഞ്ഞു പ്രമാണികളെ ശാസിച്ചു: ദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞതു എന്തു എന്നു ചോദിച്ചു അവരെ കൂട്ടി വരുത്തി അവരുടെ സ്ഥാനത്തു നിർത്തി.
- Judges 17:11 ന്യായാധിപന്മാർ 17:11അവനോടുകൂടെ പാർപ്പാൻ ലേവ്യന്നു സമ്മതമായി; ആ യുവാവു അവന്നു സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയ്തീർന്നു.
Original words (Hebrew)
- man · H376אִישׁ ʼîysh
- departed · H3212יָלַךְ yâlak
- city · H5892עִיר ʻîyr
- Beth-lehem-judah · H1035בֵּית לֶחֶם Bêyth Lechem
- sojourn · H1481גּוּר gûwr
- find · H4672מָצָא mâtsâʼ
- came · H935בּוֹא bôwʼ
- mount · H2022הַר har
- Ephraim · H669אֶפְרַיִם ʼEphrayim
- house · H1004בַּיִת bayith
- Micah · H4318מִיכָה Mîykâh
- journeyed · H6213עָשָׂה ʻâsâh