Skip to content
ThuthiThuthiThuthi
Judges · chapter 18 · verse 16

Judges 18:16 in Malayalam

യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതില്ക്കൽ നിന്നു.

Yuddhasannaddharaaya daanyar arunooruperum vaatilkkal ninnu.

Judges 18:16 in English

King James Version (KJV)
And the six hundred men appointed with their weapons of war, which [were] of the children of Dan, stood by the entering of the gate.
World English Bible (WEB)
The six hundred men armed with their weapons of war, who were of the children of Dan, stood by the entrance of the gate.
American Standard Version (ASV)
And the six hundred men girt with their weapons of war, who were of the children of Dan, stood by the entrance of the gate.
Bible in Basic English (BBE)
And the six hundred armed men of the Danites took their places by the doorway.
Darby Translation (DBY)
And the six hundred men of the children of Dan, girded with their weapons of war, stood at the entrance of the gate.
Webster's Bible (WBS)
And the six hundred men appointed with their weapons of war, who [were] of the children of Dan, stood by the entrance of the gate.
Young's Literal Translation (YLT)
(and the six hundred men girded with their weapons of war, who [are] of the sons of Dan, are standing at the opening of the gate), —

Read in context

  1. 14അപ്പോൾ ലയീശ് ദേശം ഒറ്റുനോക്കുവാൻ പോയിരുന്ന ആ അഞ്ചു പുരുഷന്മാരും തങ്ങളുടെ സഹോദരന്മാരോടു: ഈ വീടുകളിൽ ഒരു ഏഫോദും ഒരു ഗൃഹബിംബവും കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹവും ഉണ്ടു എന്നു അറിഞ്ഞുവോ? ആകയാൽ നിങ്ങൾ ചെയ്യേണ്ടതു എന്തെന്നു വിചാരിച്ചുകൊൾവിൻ.
  2. 15അവർ അങ്ങോട്ടു തിരിഞ്ഞു മീഖാവിന്റെ വീട്ടിനോടു ചേർന്ന ലേവ്യയുവാവിന്റെ വീട്ടിൽ ചെന്നു അവനോടു കുശലം ചോദിച്ചു.
  3. 16യുദ്ധസന്നദ്ധരായ ദാന്യർ അറുനൂറുപേരും വാതില്ക്കൽ നിന്നു.
  4. 17ദേശം ഒറ്റുനോക്കുവാൻ പോയിരുന്നവർ അഞ്ചുപേരും അകത്തുകടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരുടെ അടുക്കൽ നിന്നിരുന്നു.
  5. 18ഇവർ മീഖാവിന്റെ വീട്ടിന്നകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാർപ്പുപണിയായ വിഗ്രഹവും എടുത്തപ്പോൾ പുരോഹിതൻ അവരോടു: നിങ്ങൾ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.
Read all of Judges 18

Cross references

Original words (Hebrew)

Judges 18:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.