Judges · chapter 19 · verse 13
Judges 19:13 in Malayalam
അവൻ പിന്നെയും തന്റെ ബാല്യക്കാരനോടു: നമുക്കു ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമയിലോ രാപാർക്കാം എന്നു പറഞ്ഞു.
Avan pinneyum tante baalyakkaaranotu: namukku ee oorukalil onnil gibeyayilo raamayilo raapaarkkaam ennu paranynyu.
Judges 19:13 in English
- King James Version (KJV)
- And he said unto his servant, Come, and let us draw near to one of these places to lodge all night, in Gibeah, or in Ramah.
- World English Bible (WEB)
- He said to his servant, “Come and let’s draw near to one of these places; and we will lodge in Gibeah, or in Ramah.”
- American Standard Version (ASV)
- And he said unto his servant, Come and let us draw near to one of these places; and we will lodge in Gibeah, or in Ramah.
- Bible in Basic English (BBE)
- And he said to his servant, Come, let us go on to one of these places, stopping for the night in Gibeah or Ramah.
- Darby Translation (DBY)
- And he said to his servant, Come and let us draw near to one of these places, and lodge in Gibeah, or in Ramah.
- Webster's Bible (WBS)
- And he said to his servant, Come, and let us draw near to one of these places to lodge all night, in Gibeah, or in Ramah.
- Young's Literal Translation (YLT)
- And he saith to his young man, 'Come, and we draw near to one of the places, and have lodged in Gibeah, or in Ramah.'
Read in context
- 11അവൻ യെബൂസിന്നു സമീപം എത്തിയപ്പോൾ നേരം നന്നാവൈകിയിരുന്നു; ബാല്യക്കാരൻ യജമാനനോടു: നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കരുതോ എന്നു പറഞ്ഞു.
- 12യജമാനൻ അവനോടു: യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുതു; നമുക്കു ഗിബെയയിലേക്കു പോകാം എന്നു പറഞ്ഞു.
- 13അവൻ പിന്നെയും തന്റെ ബാല്യക്കാരനോടു: നമുക്കു ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമയിലോ രാപാർക്കാം എന്നു പറഞ്ഞു.
- 14അങ്ങനെ അവൻ മുമ്പോട്ടു പോയി ബെന്യാമീൻദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
- 15അവർ ഗിബെയയിൽ രാപാർപ്പാൻ കയറി; അവൻ ചെന്നു നഗരവീഥിയിൽ ഇരുന്നു; രാപാർക്കേണ്ടതിന്നു അവരെ വീട്ടിൽ കൈക്കൊൾവാൻ ആരെയും കണ്ടില്ല.
Cross references
- Hosea 5:8 ഹോശേയ 5:8ഗിബെയയിൽ കാഹളവും രാമയിൽ തൂര്യവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി കൂട്ടുവിൻ; ബെന്യാമീനേ, നിന്റെ പിറകെ വരുന്നു.
- Joshua 18:25–26 യോശുവ 18:25–26ഗിബെയോൻ, രാമ, ബേരോത്ത്, മിസ്പെ, കെഫീര, മോസ,
- Joshua 18:28 യോശുവ 18:28സേല, ഏലെഫ്, യെരൂശാലേം എന്ന യെബൂസ്യനഗരം, ശിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
- Isaiah 10:29 യെശയ്യാവ് 10:29അവർ ചുരം കടന്നു; ഗേബയിൽ രാപാർത്തു; റാമാ നടുങ്ങുന്നു; ശൗലിന്റെ ഗിബെയാ ഓടിപ്പോയി.
- 1 Samuel 10:26 1 ശമൂവേൽ 10:26ശൗലും ഗിബെയയിൽ തന്റെ വീട്ടിലേക്കു പോയി; ദൈവം മനസ്സിൽ തോന്നിച്ച ഒരു ആൾക്കൂട്ടവും അവനോടുകൂടെ പോയി.