Judges · chapter 19 · verse 14
Judges 19:14 in Malayalam
അങ്ങനെ അവൻ മുമ്പോട്ടു പോയി ബെന്യാമീൻദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
Angngane avan mumpottu poyi benyaameendeshattile gibeyekku sameepam ettiyappol sooryan astamichchu.
Judges 19:14 in English
- King James Version (KJV)
- And they passed on and went their way; and the sun went down upon them [when they were] by Gibeah, which [belongeth] to Benjamin.
- World English Bible (WEB)
- So they passed on and went their way; and the sun went down on them near Gibeah, which belongs to Benjamin.
- American Standard Version (ASV)
- So they passed on and went their way; and the sun went down upon them near to Gibeah, which belongeth to Benjamin.
- Bible in Basic English (BBE)
- So they went on their way; and the sun went down when they were near Gibeah in the land of Benjamin.
- Darby Translation (DBY)
- And they passed on and went their way; and the sun went down upon them [when they were] by Gibeah, which belongs to Benjamin.
- Webster's Bible (WBS)
- And they passed on and went their way; and the sun went down upon them [when they were] by Gibeah, which [belongeth] to Benjamin.
- Young's Literal Translation (YLT)
- And they pass over, and go on, and the sun goeth in upon them near Gibeah, which is to Benjamin;
Read in context
- 12യജമാനൻ അവനോടു: യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുതു; നമുക്കു ഗിബെയയിലേക്കു പോകാം എന്നു പറഞ്ഞു.
- 13അവൻ പിന്നെയും തന്റെ ബാല്യക്കാരനോടു: നമുക്കു ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമയിലോ രാപാർക്കാം എന്നു പറഞ്ഞു.
- 14അങ്ങനെ അവൻ മുമ്പോട്ടു പോയി ബെന്യാമീൻദേശത്തിലെ ഗിബെയെക്കു സമീപം എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
- 15അവർ ഗിബെയയിൽ രാപാർപ്പാൻ കയറി; അവൻ ചെന്നു നഗരവീഥിയിൽ ഇരുന്നു; രാപാർക്കേണ്ടതിന്നു അവരെ വീട്ടിൽ കൈക്കൊൾവാൻ ആരെയും കണ്ടില്ല.
- 16അനന്തരം ഇതാ, ഒരു വൃദ്ധൻ വൈകുന്നേരം വേലകഴിഞ്ഞിട്ടു വയലിൽനിന്നു വരുന്നു; അവൻ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്നു പാർക്കുന്നവനും ആയിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യർ ആയിരുന്നു.