Skip to content
ThuthiThuthiThuthi
Judges · chapter 2 · verse 5

Judges 2:5 in Malayalam

അവർ ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവർ) എന്നു പേരിട്ടു; അവിടെ യഹോവെക്കു യാഗം കഴിച്ചു.

Avar aa sthalattinnu bokheem (karayunnavar) ennu perittu; avite yahovekku yaagam kazhichchu.

Judges 2:5 in English

King James Version (KJV)
And they called the name of that place Bochim: and they sacrificed there unto the LORD.
World English Bible (WEB)
They called the name of that place Bochim, and they sacrificed there to the LORD.
American Standard Version (ASV)
And they called the name of that place Bochim: and they sacrificed there unto Jehovah.
Bible in Basic English (BBE)
And they gave that place the name of Bochim, and made offerings there to the Lord.
Darby Translation (DBY)
And they called the name of that place Bochim; and they sacrificed there to Jehovah.
Webster's Bible (WBS)
And they called the name of that place Bochim: and they sacrificed there to the LORD.
Young's Literal Translation (YLT)
and they call the name of that place Bochim, and sacrifice there to Jehovah.

Read in context

  1. 3അതുകൊണ്ടു ഞാൻ അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല; അവർ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാർ നിങ്ങൾക്കു കണിയായും ഇരിക്കും എന്നു ഞാൻ പറയുന്നു.
  2. 4യഹോവയുടെ ദൂതൻ ഈ വചനം എല്ലായിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.
  3. 5അവർ ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവർ) എന്നു പേരിട്ടു; അവിടെ യഹോവെക്കു യാഗം കഴിച്ചു.
  4. 6എന്നാൽ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു പോയി.
  5. 7യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാൾ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.
Read all of Judges 2

Cross references

Original words (Hebrew)

Judges 2:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.