Skip to content
ThuthiThuthiThuthi
Judges · chapter 2 · verse 6

Judges 2:6 in Malayalam

എന്നാൽ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു പോയി.

Ennaal yoshuva janatte paranynyayachchu. Yisraayelmakkal desham kaivashamaakkuvaan ororuttan taantaante avakaashattilekku poyi.

Judges 2:6 in English

King James Version (KJV)
And when Joshua had let the people go, the children of Israel went every man unto his inheritance to possess the land.
World English Bible (WEB)
Now when Joshua had sent the people away, the children of Israel each went to his inheritance to possess the land.
American Standard Version (ASV)
Now when Joshua had sent the people away, the children of Israel went every man unto his inheritance to possess the land.
Bible in Basic English (BBE)
And Joshua let the people go away, and the children of Israel went, every man to his heritage, to take the land for themselves.
Darby Translation (DBY)
And Joshua dismissed the people, and the children of Israel went every man to his inheritance to possess the land.
Webster's Bible (WBS)
And when Joshua had let the people go, the children of Israel went every man to his inheritance to possess the land.
Young's Literal Translation (YLT)
And Joshua sendeth the people away, and the sons of Israel go, each to his inheritance, to possess the land;

Read in context

  1. 4യഹോവയുടെ ദൂതൻ ഈ വചനം എല്ലായിസ്രായേൽമക്കളോടും പറഞ്ഞപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.
  2. 5അവർ ആ സ്ഥലത്തിന്നു ബോഖീം (കരയുന്നവർ) എന്നു പേരിട്ടു; അവിടെ യഹോവെക്കു യാഗം കഴിച്ചു.
  3. 6എന്നാൽ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു പോയി.
  4. 7യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാൾ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.
  5. 8എന്നാൽ യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
Read all of Judges 2

Cross references

Original words (Hebrew)

Judges 2:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.