Skip to content
ThuthiThuthiThuthi
Judges · chapter 2 · verse 8

Judges 2:8 in Malayalam

എന്നാൽ യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.

Ennaal yahovayute daasanaayi noonte makanaaya yoshuva noottippattu vayassullavanaayi marichchu.

Judges 2:8 in English

King James Version (KJV)
And Joshua the son of Nun, the servant of the LORD, died, [being] an hundred and ten years old.
World English Bible (WEB)
Joshua the son of Nun, the servant of the LORD, died, being one hundred ten years old.
American Standard Version (ASV)
And Joshua the son of Nun, the servant of Jehovah, died, being a hundred and ten years old.
Bible in Basic English (BBE)
And death came to Joshua, the son of Nun, the servant of the Lord, he being a hundred and ten years old.
Darby Translation (DBY)
And Joshua the son of Nun, the servant of Jehovah, died, a hundred and ten years old.
Webster's Bible (WBS)
And Joshua the son of Nun, the servant of the LORD, died, [being] a hundred and ten years old.
Young's Literal Translation (YLT)
And Joshua son of Nun, servant of Jehovah, dieth, a son of a hundred and ten years,

Read in context

  1. 6എന്നാൽ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേൽമക്കൾ ദേശം കൈവശമാക്കുവാൻ ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു പോയി.
  2. 7യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാൾ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.
  3. 8എന്നാൽ യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
  4. 9അവനെ എഫ്രയീംപർവ്വതത്തിലെ തിമ്നാത്ത്‒ഹേരെസിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
  5. 10പിന്നെ ആ തലമുറ ഒക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേർന്നു; അവരുടെ ശേഷം യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.
Read all of Judges 2

Cross references

Original words (Hebrew)

Judges 2:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.