Skip to content
ThuthiThuthiThuthi
Judges · chapter 20 · verse 17

Judges 20:17 in Malayalam

ബെന്യാമീൻ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികൾ ആയിരുന്നു; അവർ എല്ലാവരും യോദ്ധാക്കൾ തന്നേ.

Benyaameen ozhikeyulla yisraayelyaro naalulaksham aayudhapaanikal aayirunnu; avar ellaavarum yoddhaakkal tanne.

Judges 20:17 in English

King James Version (KJV)
And the men of Israel, beside Benjamin, were numbered four hundred thousand men that drew sword: all these [were] men of war.
World English Bible (WEB)
The men of Israel, besides Benjamin, were counted four hundred thousand men who drew sword. All these were men of war.
American Standard Version (ASV)
And the men of Israel, besides Benjamin, were numbered four hundred thousand men that drew sword: all these were men of war.
Bible in Basic English (BBE)
And the men of Israel, other than Benjamin, were four hundred thousand in number, all armed with swords; they were all men of war.
Darby Translation (DBY)
And the men of Israel, besides Benjamin, were numbered four hundred thousand men that drew sword: all these were men of war.
Webster's Bible (WBS)
And the men of Israel, besides Benjamin, were numbered four hundred thousand men that drew sword: all these [were] men of war.
Young's Literal Translation (YLT)
And the men of Israel numbered themselves, apart from Benjamin, four hundred thousand men, drawing sword, each of these a man of war.

Read in context

  1. 15അന്നു ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽനിന്നു വന്ന ബെന്യാമീന്യർ ഇരുപത്താറയിരം ആയുധപാണികൾ ഉണ്ടെന്നു എണ്ണം കണ്ടു.
  2. 16ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിന്നുപോലും ഏറുപിഴെക്കാത്ത കവിണക്കാർ ആയിരുന്നു.
  3. 17ബെന്യാമീൻ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികൾ ആയിരുന്നു; അവർ എല്ലാവരും യോദ്ധാക്കൾ തന്നേ.
  4. 18അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാൻ ഞങ്ങളിൽ ആർ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
  5. 19അങ്ങനെ യിസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റു ഗിബെയെക്കു നേരെ പാളയം ഇറങ്ങി.
Read all of Judges 20

Cross references

Original words (Hebrew)

Judges 20:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.