Judges · chapter 20 · verse 46
Judges 20:46 in Malayalam
അങ്ങനെ ബെന്യാമീന്യരിൽ ആകെ ഇരുപത്തയ്യായിരം ആയുധപാണികൾ അന്നു പട്ടുപോയി; അവർ എല്ലാവരും പരാക്രമശാലികൾ തന്നേ.
Angngane benyaameenyaril aake irupattayyaayiram aayudhapaanikal annu pattupoyi; avar ellaavarum paraakramashaalikal tanne.
Judges 20:46 in English
- King James Version (KJV)
- So that all which fell that day of Benjamin were twenty and five thousand men that drew the sword; all these [were] men of valour.
- World English Bible (WEB)
- So that all who fell that day of Benjamin were twenty-five thousand men who drew the sword. All these were men of valor.
- American Standard Version (ASV)
- So that all who fell that day of Benjamin were twenty and five thousand men that drew the sword; all these [were] men of valor.
- Bible in Basic English (BBE)
- So twenty-five thousand of the swordsmen of Benjamin came to their end that day, all strong men of war.
- Darby Translation (DBY)
- So that all who fell that day of Benjamin were twenty-five thousand men that drew the sword: all these, men of valour.
- Webster's Bible (WBS)
- So that all who fell that day of Benjamin were twenty and five thousand men that drew the sword; all these [were] men of valor.
- Young's Literal Translation (YLT)
- And all those falling of Benjamin are twenty and five thousand men drawing sword, on that day — the whole of these [are] men of valour;
Read in context
- 44അങ്ങനെ ബെന്യാമീന്യരിൽ പതിനെണ്ണായിരംപേർ പട്ടുപോയി; അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
- 45അപ്പോൾ അവർ തിരിഞ്ഞു മരുഭൂമിയിൽ രിമ്മോൻ പാറെക്കു ഓടി; അവരിൽ അയ്യായിരംപേരെ പെരുവഴികളിൽവെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടർന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.
- 46അങ്ങനെ ബെന്യാമീന്യരിൽ ആകെ ഇരുപത്തയ്യായിരം ആയുധപാണികൾ അന്നു പട്ടുപോയി; അവർ എല്ലാവരും പരാക്രമശാലികൾ തന്നേ.
- 47എന്നാൽ അറുനൂറുപേർ തിരിഞ്ഞു മരുഭൂമിയിൽ രിമ്മോൻ പാറവരെ ഓടി, അവിടെ നാലു മാസം പാർത്തു.
- 48യിസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞു ഓരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവർ കണ്ട എല്ലാപട്ടണങ്ങളും തീവെച്ചു ചുട്ടുകളഞ്ഞു.
Cross references
- Judges 20:35 ന്യായാധിപന്മാർ 20:35യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്നു യിസ്രായേൽമക്കൾ ബെന്യമീന്യരിൽ ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവർ എല്ലാവരും ആയുധപാണികൾ ആയിരുന്നു.
- Judges 20:15 ന്യായാധിപന്മാർ 20:15അന്നു ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽനിന്നു വന്ന ബെന്യാമീന്യർ ഇരുപത്താറയിരം ആയുധപാണികൾ ഉണ്ടെന്നു എണ്ണം കണ്ടു.