Skip to content
ThuthiThuthiThuthi
Judges · chapter 20 · verse 8

Judges 20:8 in Malayalam

അപ്പോൾ സർവ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതു: നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു.

Appol sarvvajanavum onnaayittu ezhunnettu paranynyatu: nammil aarum tante kootaarattilekku pokarutu; aarum veettilekku tirikayumarutu.

Judges 20:8 in English

King James Version (KJV)
And all the people arose as one man, saying, We will not any [of us] go to his tent, neither will we any [of us] turn into his house.
World English Bible (WEB)
All the people arose as one man, saying, “None of us will go to his tent, neither will any of us turn to his house.
American Standard Version (ASV)
And all the people arose as one man, saying, We will not any of us go to his tent, neither will we any of us turn unto his house.
Bible in Basic English (BBE)
Then all the people got up as one man and said, Not one of us will go to his tent or go back to his house:
Darby Translation (DBY)
And all the people rose up as one man, saying, We will not any one go to his tent, neither will we any one turn into his house.
Webster's Bible (WBS)
And all the people arose as one man, saying, We will not any [of us] go to his tent, neither will we any [of us] turn into his house:
Young's Literal Translation (YLT)
And all the people rise as one man, saying, 'None of us doth go to his tent, and none of us doth turn aside to his house;

Read in context

  1. 6അവർ യിസ്രായേലിൽ ദുഷ്കർമ്മവും വഷളത്വവും പ്രവർത്തിച്ചതുകൊണ്ടു ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.
  2. 7നിങ്ങൾ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിൻ.
  3. 8അപ്പോൾ സർവ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതു: നമ്മിൽ ആരും തന്റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു.
  4. 9നാം ഇപ്പോൾ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിതു: നാം അതു സംബന്ധിച്ചു ചീട്ടിടേണം;
  5. 10അവർ യിസ്രായേലിൽ പ്രവർത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോൾ അവർക്കു വേണ്ടി ഭക്ഷണസാധനങ്ങൾ പോയി കൊണ്ടുവരുവാൻ യിസ്രായേൽഗോത്രങ്ങളിൽ നൂറ്റിൽ പത്തുപേരെയും ആയിരത്തിൽ നൂറുപേരെയും പതിനായിരത്തിൽ ആയിരംപേരെയും എടുക്കേണം.
Read all of Judges 20

Cross references

Original words (Hebrew)

Judges 20:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.